പലരീതിയിൽ കൊടുക്കാം. താങ്കൾ ചോദിച്ചത് vertical member ( post ) ആണോ , അതോ Horizontal member ആണോ ? 1.25 ഇഞ്ചിൻ്റെ / 2 ഇഞ്ചിൻ്റെ vertical post 5 അടി -6 അടി അകലത്തിൽ കൊടുത്ത് , 1 ഇഞ്ചിൻ്റെ Tube / 1.25 ഇഞ്ചിൻ്റെ ഒന്നോ, രണ്ടോ Tube 15-20 cm അകലത്തിൽ കൊടുക്കാം.
Devasya Devasya nt
Carpenter | Kottayam
ഒരി ഞ്ചിന്റെ ഭംഗിക്കും ബലത്തിനും ഡബിൾ പോസ്റ്റും കൊടുക്കാം.
Shan Tirur
Civil Engineer | Malappuram
2 inch
Roy Kurian
Civil Engineer | Thiruvananthapuram