Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Krishnan Hari
Home Owner | Kannur, Kerala
Sit out wall എന്തൊക്കെ ഉപയോഗിച്ച് നമുക്ക് ഭംഗിയുള്ളതാക്കാം ?
0
0
More like this
Saritha SSankar
Home Owner
wall tiles ipol use cheyyunnundo for sit out
jam chery
Painting Works
3.ara. സെൻ്റിൽ ഒരു വീടിൻ്റെ പ്ലാൻ തരുമോ... 1.ബെഡ് ..കിച്ചൻ. stair ഹാൾ.comen bath sit out . location.manjeri
Musthafa Musthafa
Building Supplies
sit out front shade same level aakkan enganayaanu pattuka
Nahala Thakbeer
Home Owner
nalloru plan paranju tharamo? 3.28 cent 2 bedrooms kitchen living dining sit out work area attached bathroom stairs
ali k
Home Owner
3 bedroom, living hall, drawing room, kitchen, 2 toilet, sit out, work area,( bedroom 12×13 venam) കൂടാതെ stare case venam. ആരുടെയെങ്കിലും കയ്യിൽ പ്ലാൻ ഉണ്ടെങ്കിൽ ദയവായി അയച്ചു തരിക. ഒരു സ്ഥലവും waste ആവതെ പരമാവതി ഉപയോഗപ്പെടുത്തണം,
Rijo Kuriakose
Home Owner
Full open sit out. Plan elle
Rijil Raveendran
Home Owner
600 sqfeet 3bhk house with out sit out and work area posible..
nikhil T jose
Home Owner
വീടിൻ്റെ ലിവിംഗ് and sitout wall plaster ചെയ്യാതെ അവിടെ marble/ granite ഒട്ടിക്കാൻ പറ്റുമോ? അങ്ങനെ ഓട്ടിച്ചൽ ഭാവിയിൽ പൊളിഞ്ഞ് പൊരുമോ? അതിന് flooring ചെയ്യുന്നതിനേക്കാൾ ചിലവ് കൂടുതൽ ആണോ? experts please reply.
dua mariyam
Home Owner
1200 sqrft ullaa veedin 3bed, 1kitchen, work area, sit out, living room, 2bathroom oke ayi ethraa right varum
Fathima Suhara
Home Owner
1705 sqrft veedinte ground floor inu mathram chumar vekkanum Varppinum koode yethra chilav verum(sit out daining hall rand room rand bathroom prayeroom stowroon kitchen work area)plz reply
hafsath shafeer
Home Owner
sit out open aano atho adachurappullathano better.eathanu space kooduthal kittuka
Vishnu Prasad E K
Home Owner
3bhk വീട് എടുക്കാൻ മിനിമം ബഡ്ജറ്റ് എത്ര വേണ്ടിവരും sit out, living hall, dinning, kitchen,work area
Krishnadas P
Building Supplies
വീടിനു sit out/dining room. മാർബിൾ /ഗ്രാനൈറ്റ് ഏതാണ് നല്ലത്. krishnadas. 9544661320
Noufal Sudheer
Home Owner
hi.. എന്റെ ഗ്രാനൈറ്റ് ചെയ്ത sit out വെയിൽ മഴ തട്ടുന്ന സ്ഥലം fade ആവുന്നു..പഴയ കളർ തിരികെ കിട്ടാൻ എന്ത് ചെയ്യണം..അഭിപ്രായം പറയാമോ?
MUHAMMED RASHID
Home Owner
sit out living room bedroom with attach bed room common bathroom kitchen work area steyar case store room വീടിനോട് ചേർന്ന് പുറത്ത് bathroom car porch ഇതെല്ലാം 5 cent ൽ ഉൾക്കൊള്ളിക്കാൻ പറ്റുമോ? ഏകദേശം full work എത്ര cash ആകും. normal രീതിയിൽ ഏകദേശം
Thobias Jacob
Building Supplies
interior design ideas for sit out
shijina sandeep
Home Owner
l shape sit out length kurakkan enthalum idea undo
Krishnan Hari
Home Owner
Frond sit out ലും frond step ലും flooring ന് പറ്റിയ നല്ല natural stone ഏതാണ്. Kotta stone നല്ലതാണോ ?
MUHAMMED RASHID
Home Owner
square ആയിട്ടുള്ള 8 send plot- ലേക്കുള്ള ഒരു plan pls. porch sit out living dining 2bedroom-1attach bedroom common bathroom stare case kitchen work area പുറത്ത് വീടിനോട് ചേർന്ന് bath room
Mohamed Suhail
Home Owner
ഞാൻ ഒരു പണി തീരാത്ത വീട് വാങ്ങിയതാണ്.അതിൻ്റെ ഫ്രണ്ട് എലവേഷൻ കുറച്ചൊന്നു മോഡേൺ ടൈപ്പ് ആക്കിയാൽ കൊള്ളാം എന്നുണ്ട്. നല്ലൊരു എലിവേഷൻ കിട്ടാൻ എത്ര ആകും? വലിയ ഒരു മോടിഫിക്കേഷൻ വരാതെ sit out കുറച്ചും കൂടി നീട്ടി പർഗോള മാറ്റി ഒരു പുതിയ ലുക്ക് ആക്കാനാണ് വിചാരിക്കുന്നത്.
Join the Community to
start finding Ideas &
Professionals