താങ്കൾ ഉദ്ദേശിക്കുന്ന ചോദ്യം ശരിക്കും മനസ്സിലായിട്ടില്ല. സിറ്റൗട്ടിലെ ഷെയ്ഡ് മഴ നനയാത്ത രീതിയിൽ കൊണ്ടുവരാനാണ് താങ്കൾ ഉദ്ദേശിച്ചിരിക്കുന്നത് എന്ന് കരുതിയാണ് ഞാൻ ഈ പറയുന്നത് അധികം കാശുമുടക്കാതെ പോളി കാർബണേറ്റ് ഷീറ്റ് ഉപയോഗിച്ച് ചെയ്യാൻ പറ്റി കഴിഞ്ഞാൽ കാഴ്ചയിലും കൂടുതൽ നല്ലത് ആയിരിക്കും.
Tinu J
Civil Engineer | Ernakulam

Akil Godrej
Civil Engineer | Ernakulam
clear ayilla chetan paranjathu