നല്ല മാർബിൾ മേടിക്കാൻ വളരെ അധികം പൈസ കൊടുക്കണം.. കുറഞ്ഞ മാർബിൾ മേടിച്ചാൽ പെട്ടന്ന് അതിന്റെ കളറും മാറും വിള്ളൽ വരും... നല്ല ഗ്രാനൈറ്റ് മേടിച്ചിട്ടാൽ അവിടെ കിടന്നു കൊള്ളും.. വിലയും കുറവാണ്... ഏറ്റവും നല്ലത് വലിയ സൈസ് ഉള്ള നല്ല ടൈൽ വാങ്ങി ഇടുന്നതാണ്.. ഒരിക്കലും ഒരു പ്രോബ്ലെവും ഉണ്ടാകില്ല....
Sanoj Cn
Flooring | Ernakulam
ഗ്രാനൈറ്റ്
Lathagopalakrishnan Lathagopalakrishnan
Mason | Palakkad
ഗ്രാനൈറ്റ് ആണ് നല്ലത്
Shihab Shihab
Flooring | Malappuram
മാർബിൾ
Roy Kurian
Civil Engineer | Thiruvananthapuram
Sitout ന് ganite ഉം dining ന് Vitrified tile ഉം കൊടുക്കുക . മാർബിൾ പണി time ഒരുപാട് വേണ്ടി വരും.
joshy Thomas
Painting Works | Ernakulam