hamburger
biji ksd

biji ksd

Service Provider | Kasaragod, Kerala

veedu floring start cheyan പോകുന്നു... sit out dining rooms evayil ore tiles nallath ennu panikaran parayunu stepil granite kodukuvan thalparayam ind black granitiltopil vach white tiles sidel mix cheyth design kodukan pattumo... stepilum kitchen cabilum matram granite koduthal problems indakumo.. tiles with granaite.. sariyaya theerumanam edukan kazhiyunila...
likes
4
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നിങ്ങൾ തന്നിരിക്കുന്ന വിവരങ്ങൾ അവ്യക്തമാണ് . , sitout ,dining area & hall എന്നീ സ്ഥലങ്ങളിൽ ആണ് ആൾക്കാർ എപ്പോഴും കയറിയിറങ്ങുന്നത് അവിടെ hard ആയുള്ള tiles ( vitrified tiles ) കൊടുക്കാം . ഒരേ tile കൊടുക്കുന്നത് കൊണ്ട് കുഴപ്പമില്ല . പലരും Step ന് granite കൊടുക്കാറുണ്ട് ( depends on budget ) അതിന് സൈഡ് , skirting എന്നിവ granite തന്നെ കൊടുക്കും , ചിലർ tile കൊടുക്കും , രണ്ടായാലും കുഴപ്പമില്ല . ചെയ്യുന്ന work , ഉപയോഗിക്കുന്ന material എന്നിവയാണ് പ്രധാനം . Step ലും 1 Kitchen top ലും മാത്രം granite കൊടുക്കുന്നതിൽ കുഴപ്പമില്ല . ഒരു Exp.supervisor ൻ്റെ സഹായം തേടുന്നത് നല്ലതായിരിക്കും.

AMBADI  DESIGNS
AMBADI DESIGNS

Flooring | Thiruvananthapuram

spc laminate flooring wood feeling kittum

Tinu J
Tinu J

Civil Engineer | Ernakulam

വീടിന് ഫ്ലോർ എന്ത് കൊടുക്കണം എന്നുള്ളത് അതിൽ താമസിക്കാൻ പോകുന്ന ആൾക്കാരുടെ താൽപര്യവും സാമ്പത്തികവും അനുസരിച്ചായിരിക്കണം. നല്ല പണിക്കാർ ഉണ്ടെങ്കിൽ ഏത് കോമ്പിനേഷനിലും ടൈലും ഗ്രാനൈറ്റും കൊടുക്കാവുന്നതാണ്.


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store