hamburger
Rijil Raveendran

Rijil Raveendran

Home Owner | Kannur, Kerala

600 sqfeet 3bhk house with out sit out and work area posible..
likes
4
comments
12

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

yes

rapidhomes kerala
rapidhomes kerala

Civil Engineer | Palakkad

600 sqft ൽ 3 bedroom bathroom dining ,kitchen,living ബുദ്ദിമുട്ടു ആണ് 3 bedroom ഉണ്ടാകുന്നു എന്നത് ൽ അല്ല എല്ലാം കൂടി മനുഷ്യന് ഉപകാരപ്രദമായ രീതിയിൽ ചെയ്യാൻ ബുദ്ദിമുട്ടു ആണ്

Shan Tirur
Shan Tirur

Civil Engineer | Malappuram

yes possible

Murshid jr
Murshid jr

Architect | Malappuram

yes 1000 roopakk plan and elevation set cheyyam 95.62334263

Hari K
Hari K

Home Owner | Thiruvananthapuram

പ്ലാൻ കൂടി share ചെയ്യാമോ

aqsA salam
aqsA salam

Home Owner | Kozhikode

sir, ഒന്ന് വ്യക്തമായി പറഞ്ഞു തരുമോ?

aqsA salam
aqsA salam

Home Owner | Kozhikode

എന്റെ വീട് നില്കുന്നത് Corporation townil ആയതു kond work area number കിട്ടിയതിനുശേഷം മാത്രമാണോ പണി തുടങ്ങാൻ സാധിക്കു? പ്ലീസ് answer me

aqsA salam
aqsA salam

Home Owner | Kozhikode

ഒരു kariyam koodi ചോദിച്ചോട്ടെ? ente വീടിന്റെ pani ഓൾ മോസ്റ്റ് കഴിഞ്ഞു. പക്ഷെ ipo മഴ ആയതുകൊണ്ട് നിർത്തിവെച്ചിരിക്കുകയാണ് പുറത്ത് ulla പണികൾ . കോൺട്രാക്ടർ പറഞ്ഞു മഴയത്ത് ഒന്നും ചെയ്യാൻ പറ്റില്ല എന്ന്. വിൻഡോ ഫുൾ ഗ്ലാസ് ആണ് വരുന്നത്. അതിന്റെ ഗം മഴക്കാലത്ത് ഒട്ടില്ല എന്നു പറഞ്ഞു ഇതിൽ എന്തെങ്കിലും വാസ്തവമുണ്ടോ?

aqsA salam
aqsA salam

Home Owner | Kozhikode

thanks

aqsA salam
aqsA salam

Home Owner | Kozhikode

കോൺട്രാക്ടർ ഈ പേരും പറഞ്ഞ് വർക്ക് ഏരിയ എടുക്കുന്നില്ല. ആപേക്ഷിച്ചാൽ ഒരുപാട് ടൈം എടുക്കുമോ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store