hamburger
Sarath Chandran

Sarath Chandran

Home Owner | Thiruvananthapuram, Kerala

സിറ്റ് ഔട്ടിന്റെ സ്ലാബിൽ നിന്നും കോൺക്രീറ്റ് അടർന്നു വീഴുന്നു. ഇത് എങ്ങനെ ഒഴിവാക്കാം?
likes
0
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Steel ന് മതിയായ covering കൊടുക്കാതിരുന്നതിനാൽ അത് expand ചെയ്യുമ്പോൾ അടർന്ന് വീഴാം .കോൺക്രീറ്റ് Porus ആയി നനവ് നിന്നാൽ ഇത് സംഭവിയ്ക്കാം. picture ഉണ്ടായിരുന്നെങ്കിൽ അറിയാമായിരുന്നു. എന്തായാലും ആ അടർന്ന ഭാഗം എല്ലാം നല്ലവണ്ണം വൃത്തിയാക്കി strength കൂടിയ grout pressure ൽ കോരിപ്പറ്റിയ്ക്കുകയോ , pressure grouting / gunniting നടത്തുകയോ ചെയ്യുക , whater proofing admixture കൂടി ചേർത്ത് ചെയ്യുക.

Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

also find out the cause and solve that

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

pls send photos and contact as

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store