hamburger
vinod kumar

vinod kumar

Home Owner | Thiruvananthapuram, Kerala

മേൽകുര മേച്ചിൽ ഓട് (കമഴ്ത്തോട് മൂല സൈഡ് )ലീകേജ് എങ്ങനെ ഒഴിവാക്കാം
likes
3
comments
7

Comments


SBG jishnu
SBG jishnu

Service Provider | Palakkad

tarseth ഒന്നുപറയുന്ന oru ഷിറ്റ് ഉണ്ട് adhu വെടിക്കുക ഓടിക്കുക നില്കും

Biju c Biju c
Biju c Biju c

Carpenter | Thiruvananthapuram

ഓട് ഇളക്കി ഒന്നെന്നു ഇടണം

Ram Chand
Ram Chand

Contractor | Thiruvananthapuram

ഒന്ന് പൊളിച്ചു ഇട്ടാൽ മാത്രമേ ഓക്കേ അകുള്ളൂ

GK  VASTHU SILA  BUILDERS
GK VASTHU SILA BUILDERS

Building Supplies | Kottayam

നല്ലപോലെ പട്ടിക വിരിച്ച് ഇട്ടാൽ ലീക്കിംഗ് ഉണ്ടാവുകയില്ല

Anil kumar
Anil kumar

Contractor | Alappuzha

kamathu ഓട് വെയ്ക്കുമ്പോൾ same product use cheyyuka👌

mericon designers
mericon designers

Water Proofing | Wayanad

അലൂമിനിയം ഷീറ്റ് മൂലകളിൽ വയ്ക്കണം

ALPHA Engineering - Perfect Roofing Solutions
ALPHA Engineering - Perfect Roofing Solutions

Fabrication & Welding | Pathanamthitta

ഓട് ഒന്ന് കൂടെ ഇളക്കി ചാന്ത് ഉപയോഗിച്ച് വീണ്ടും ഇടുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store