hamburger
vinod kumar

vinod kumar

Home Owner | Thiruvananthapuram, Kerala

വീടിന്റെ റൂഫ് പഴയ ടൈപ്പ് മേച്ചിൽ ഓട് ഉപയോഗിക്കുന്നതുകൊണ്ട് പ്രശ്നങ്ങൾ ഉണ്ടോ?
likes
0
comments
5

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

പഴയതരം ( Manglore Pattern tile ) ഓട് ഉപയോഗിയ്ക്കാം , GI കൊണ്ട് trusss ഉണ്ടാക്കി , ഓടിനിരിയ്ക്കാനുള്ള purlin ഒക്കെ കൊടുത്ത് ചെയ്യണം , tile ന് grip ഉണ്ടാകണം. Experienced ആൾക്കാരെ കൊണ്ട് ചെയ്യിയ്ക്കുക.

Alby te
Alby te

Contractor | Ernakulam

illa

SR MARKETING
SR MARKETING

Building Supplies | Malappuram

പഴയ ഓട് ആകുമ്പോൾ എല്ലാം ഒരേ ഓട് ആണെങ്കിൽ കുഴപ്പമില്ല ,ചിലപ്പോൾ പല തരം ഓടുകൾ വരാൻ സാധ്യതയുണ്ട് അപ്പോൾ പട്ടികയുടെ അളവിൽ മാറ്റങ്ങൾ വരും.പിന്നെ കുറേ ഓടുകൾ ബെന്റ് ഉള്ളതും ഉണ്ടാകും അത് ഒഴിവാക്കണം,പിന്നെ ഇരട്ടപ്പാതി ഓടാണ് ഉത്തമം . വർകേസ് ഇല്ലങ്കിൽ ഞങ്ങളെ കോൺടാക്ട് ചെയ്യൂ ... ഞങ്ങൾ പഴയ ഓടും ,പുതിയ ഓടും ,സെറാമിക് ഓട് ,കോൺഗ്രീറ്റ് ഓട് ,സിംഗിൾസ് അങ്ങനെ എല്ലാം ചെയ്യുന്നുണ്ട് വിളിക്കേണ്ട നമ്പർ :9xxxxxxxxxx7 watsapp xxxxxxxxxxx559

Prasad P K
Prasad P K

Contractor | Kasaragod

illa

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

ഒരു കുഴപ്പവും ഇല്ല . കഴിവതും തടിയിലുള്ള ഉത്തരത്തിനും കഴുക്കോലിനും പകരം GI ൽ ഉള്ളത് ഉപയോഗിക്കുക.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store