hamburger
vinod kumar

vinod kumar

Home Owner | Thiruvananthapuram, Kerala

വീടിന്റ റൂഫ് പഴയ ഓട് പെയിന്റിംഗ് ചെയ്യാതെ ക്ലീനാക്കി പാകിയാൽ മഴ സമയത്ത് ഈർപ്പത്തിന്റെ പ്രശ്നമുണ്ടാകുമോ
likes
3
comments
4

Comments


Anil  Kumar
Anil Kumar

Fabrication & Welding | Pathanamthitta

ഈർപ്പം ഉണ്ടാകും പറ്റുമെങ്കിൽ പൈൻ്റ് അടിച്ചു തന്നെ ഇടുക

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

ഓടിൽ വെളളം വീണാൽ ഓട് വെള്ളത്തെ ആഗിരണം ചെയ്യുമെന്നത് പുതിയ കാര്യമല്ലല്ലോ? വെയിലടിക്കുമ്പോൾ അത് ഉണങ്ങുകയും ചെയ്യും. എന്ന് കരുതി ചോർച്ച ഉണ്ടാവുകയില്ല. ചോർച്ച ഉണ്ടാകുന്നത് ഓട് പാകുമ്പോൾ ഉണ്ടാകുന്ന ഗ്യാപ്പിൽ കൂടിയാണ്.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഓട് വെള്ളം ഒഴിച്ച് കഴുകി, ഉണങ്ങുമ്പോൾ lay ചെയ്യുക . വെള്ളം തടയാനുള്ളതല്ലെ ഓട് ( ചോർച്ച തടയാൻ ) . tile lay ചെയ്യുമ്പോൾ മതിയായ lap കൊടുക്കുക , joints , especially ridge portion ഇടുമ്പോൾ ശ്രദ്ധിയ്ക്കുക joints ൽ നല്ല mortar കൊടുത്ത് plug ചെയ്യുക . ഓരോ വർഷവും കഴിയുമെങ്കിൽ അത്യാവശ്യം maintenance ചെയ്യുക , that is enough , it will long last.

ConstO Design
ConstO Design

Architect | Malappuram

probably not

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store