Use cases
Packages
Advisors
Projects
John Thomas
Home Owner | Kottayam, Kerala
എന്റെ പുതിയ ഒരു വീടിന്റെ മേൽക്കൂരയ്ക്ക് ആവശ്യമായ 2500 പഴയ മേച്ചിൽ ഓടുകൾ ആവശ്യമുണ്ടു. കോട്ടയം ജില്ലയിൽ കുറവിലങ്ങാടിനടുത്താണ് സ്ഥലം. ഒരേ കമ്പനിയുടെ ഡബിൾ പാത്തിയുള്ള ഓടുകളാണ് ലക്ഷ്യം. ഓട് സ്റ്റോക്ക് ഉള്ളവർ വിലയും വിവരങ്ങളും തരുമോ ......? 8088 537363
1
1
Comments
evershine roofings Kollam
Contractor | Kollam
ente aduthu ഓട് ഉണ്ട് വില 5 രൂപ ഒരുപാട് ഓടിന്
Join the Community to
start finding Ideas &
Professionals
evershine roofings Kollam
Contractor | Kollam
ente aduthu ഓട് ഉണ്ട് വില 5 രൂപ ഒരുപാട് ഓടിന്