hamburger
remya sunil

remya sunil

Home Owner | Kannur, Kerala

sitout inte beam dining roominte windowyude mukalil vannal kuzhappamundo lintelinte mukalil kodukkumbol
likes
0
comments
4

Comments


jinson munjanattu
jinson munjanattu

Civil Engineer | Ernakulam

beam അങ്ങനെ കൊടുക്കുന്നത് കൊണ്ട് കുഴപ്പം ഒന്നും ഇല്ല.. പക്ഷേ ആ beam inte വലിപ്പം എത്രയെന്നും, ഇത്ര കമ്പി വേണമെന്നും ഒരു structural Engineer നെ പറയാൻ പറ്റൂ

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

ഉണ്ട്. lintel ന് പകരം അവിടെ ഒരു beam കൊടുക്കേണ്ടി വരും

remya sunil
remya sunil

Home Owner | Kannur

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Plan കണ്ടാലെ ശരിയായ മറുപടി പറയാൻ കഴിയുന്നുള്ളു , ഭിത്തി ഒഴിവുവരുന്ന ഭാഗം ഒക്കെ അങ്ങനെ ചെയ്യുമ്പോൾ beam കൊടുക്കുന്നതായിരിയ്ക്കും safe ( ആ ഭാഗത്ത് മുകളിൽ നിലയുണ്ടെങ്കിൽ sure ആയും structural design ചെയ്ത് നോക്കണം )

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store