hamburger
Sarath KC

Sarath KC

Home Owner | Palakkad, Kerala

3.5സെന്റ് പ്ലോട്ടിൽ നെയ്‌ബർ consent വാങ്ങി വീടു വെക്കുമ്പോ stair വരുന്ന ഭാഗത്തു പാർഗോള കൊടുക്കാൻ പറ്റോ? വിളിച്ചതിനു വേണ്ടി ആണ്? നമ്പർ എടുക്കാൻ പ്രശ്‌നം ആവോ?
likes
2
comments
4

Comments


Sanil chakkalakkal
Sanil chakkalakkal

Civil Engineer | Malappuram

parabola gap Avide ittamathi

Sanil chakkalakkal
Sanil chakkalakkal

Civil Engineer | Malappuram

prblm illa

Mohinudeen ka Moideen
Mohinudeen ka Moideen

Contractor | Palakkad

call

kumar vr
kumar vr

Carpenter | Malappuram

ചോദ്യം വ്യക്തമല്ലല്ലോ' നമ്മുടെ സ്ഥലത്ത് വീട്ടു വെയ്ക്കാൻ എന്തിനാണ് അയൽക്കാരന്റെ സമ്മതം? വഴി പ്രശ്നമുണ്ടോ ? അവസാനത്തെ രണ്ടു ചോദ്യവും മനസ്സിലാവുന്നേയില്ല.

More like this

*കുടിവെള്ളം സംഭരിക്കാൻ സ്റ്റീൽ വാട്ടർ ടാങ്കുകളുടെ ആവശ്യമുണ്ടോ?* 

വീട് നിർമ്മാണത്തിൽ പലരും ശ്രദ്ധ നൽകാത്ത ഒരു കാര്യമാണ് വാട്ടർ ടാങ്കുകൾ. പലപ്പോഴും വീടിന്റെ മുഴുവൻ പണിയും പൂർത്തിയായി കഴിഞ്ഞാൽ ആവശ്യത്തിനുള്ള അളവനുസരിച്ച് ഏതെങ്കിലും ഒരു വാട്ടർ ടാങ്ക് വാങ്ങി ഫിറ്റ് ചെയ്യുക എന്നതാണ് മിക്ക വീടുകളിലും ചെയ്യുന്ന കാര്യം.

എന്നാൽ ദൈനംദിന ആവശ്യങ്ങൾക്കായി നമ്മൾ ഉപയോഗിക്കുന്ന വെള്ളം സൂക്ഷിക്കേണ്ട ടാങ്കുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട് .

*സ്റ്റീൽ വാട്ടർ ടാങ്ക്*

പലപ്പോഴും വില കൂടുതലാണ് എന്ന പേരിൽ നമ്മളെല്ലാവരും സ്റ്റീൽ വാട്ടർ ടാങ്കുകളെ അവഗണിക്കാറാണ് പതിവ്.
എന്നാൽ സ്റ്റെയിൻലസ് സ്റ്റീൽ ഉപയോഗിച്ചു കൊണ്ടാണ് സ്റ്റീൽ വാട്ടർ ടാങ്കുകൾ നിർമ്മിക്കുന്നത്. അതുകൊണ്ടു തന്നെ അവയിൽ ചളി പിടിക്കും എന്ന പേടിവേണ്ട.
സ്റ്റെയിൻലെസ് സ്റ്റീൽ തന്നെ വ്യത്യസ്ത ഗ്രേഡുകളിൽ ലഭ്യമാണ്.SS202,304,316,430 എന്നിവയെല്ലാം ഇവയുടെ സബ് കാറ്റഗറികൾ ആണ്.
പ്രധാനമായും സ്റ്റീൽ വാട്ടർ ടാങ്കുകൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്നത് ഫുഡ് ഗ്രേഡിൽ ഉൾപ്പെടുന്ന SS304 ടൈപ്പ് സ്റ്റീൽ ആണ്. അതായത് ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ച് വെക്കുന്നതിന് വേണ്ടി പ്രത്യേക പ്രോസസ്സ് വഴി നിർമ്മിച്ചിട്ടുള്ള സ്റ്റീൽ ആണ് ഫുഡ് ഗ്രേഡ് ടൈപ്പിൽ ഉൾപ്പെടുന്നത്.
ഇത്തരം മെറ്റീരിയലുകൾ ഉപയോഗിച്ച് വാട്ടർ ടാങ്ക് നിർമ്മിക്കുമ്പോൾ വെള്ളത്തിൽ നിന്നും വരുന്ന പാർട്ടിക്കിൾ ഒരു കാരണവശാലും ടാങ്കിന്റെ ഭിത്തിയിൽ അടിയുന്നില്ല.
സ്റ്റീലിൽ നിർമ്മിച്ചെടുക്കുന്ന ടാങ്കുകൾക്ക് ക്ലീൻ ചെയ്യുന്നതിനായി സൈഡ് ഭാഗത്ത് ഒരു പ്രത്യേക വാൾവ് നൽകിയിട്ടുണ്ട്.
കൃത്യമായ ഇടവേളകളിൽ വെള്ളം തുറന്നു വിട്ട് പൂർണ്ണമായും ക്ലീൻ ചെയ്യാവുന്ന രീതിയിൽ ഇവ ഉപയോഗപ്പെടുത്താം.
കൂടാതെ പൈപ്പ് കടത്തി പ്രത്യേക വാൾവ് ഉപയോഗിച്ചും നല്ല രീതിയിൽ ഉൾഭാഗം മുഴുവൻ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കും.
സൂര്യനിൽ നിന്നും ഡയറക്ട് വെളിച്ചം അടിക്കുന്നത് കൊണ്ട് തന്നെ ആൽഗകൾ,ഫംഗസുകൾ എന്നിവ സ്റ്റീൽ ടാങ്കുകളിൽ പിടിക്കുന്നില്ല.
ടാങ്ക് പ്രത്യേകമായി സജ്ജീകരിക്കുന്നതിന് സ്റ്റാൻഡ് നൽകുന്നുണ്ട്. ടാങ്ക് ഹൈറ്റ് കിട്ടുന്ന രീതിയിൽ സജ്ജീകരിക്കുക യാണെങ്കിൽ ടാങ്കിൽ നിന്നും വെള്ളം നല്ല പ്രഷറിൽ തന്നെ ലഭിക്കുന്നതാണ്.
*കുടിവെള്ളം സംഭരിക്കാൻ സ്റ്റീൽ വാട്ടർ ടാങ്കുകളുടെ ആവശ്യമുണ്ടോ?* വീട് നിർമ്മാണത്തിൽ പലരും ശ്രദ്ധ നൽകാത്ത ഒരു കാര്യമാണ് വാട്ടർ ടാങ്കുകൾ. പലപ്പോഴും വീടിന്റെ മുഴുവൻ പണിയും പൂർത്തിയായി കഴിഞ്ഞാൽ ആവശ്യത്തിനുള്ള അളവനുസരിച്ച് ഏതെങ്കിലും ഒരു വാട്ടർ ടാങ്ക് വാങ്ങി ഫിറ്റ് ചെയ്യുക എന്നതാണ് മിക്ക വീടുകളിലും ചെയ്യുന്ന കാര്യം. എന്നാൽ ദൈനംദിന ആവശ്യങ്ങൾക്കായി നമ്മൾ ഉപയോഗിക്കുന്ന വെള്ളം സൂക്ഷിക്കേണ്ട ടാങ്കുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട് . *സ്റ്റീൽ വാട്ടർ ടാങ്ക്* പലപ്പോഴും വില കൂടുതലാണ് എന്ന പേരിൽ നമ്മളെല്ലാവരും സ്റ്റീൽ വാട്ടർ ടാങ്കുകളെ അവഗണിക്കാറാണ് പതിവ്. എന്നാൽ സ്റ്റെയിൻലസ് സ്റ്റീൽ ഉപയോഗിച്ചു കൊണ്ടാണ് സ്റ്റീൽ വാട്ടർ ടാങ്കുകൾ നിർമ്മിക്കുന്നത്. അതുകൊണ്ടു തന്നെ അവയിൽ ചളി പിടിക്കും എന്ന പേടിവേണ്ട. സ്റ്റെയിൻലെസ് സ്റ്റീൽ തന്നെ വ്യത്യസ്ത ഗ്രേഡുകളിൽ ലഭ്യമാണ്.SS202,304,316,430 എന്നിവയെല്ലാം ഇവയുടെ സബ് കാറ്റഗറികൾ ആണ്. പ്രധാനമായും സ്റ്റീൽ വാട്ടർ ടാങ്കുകൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്നത് ഫുഡ് ഗ്രേഡിൽ ഉൾപ്പെടുന്ന SS304 ടൈപ്പ് സ്റ്റീൽ ആണ്. അതായത് ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ച് വെക്കുന്നതിന് വേണ്ടി പ്രത്യേക പ്രോസസ്സ് വഴി നിർമ്മിച്ചിട്ടുള്ള സ്റ്റീൽ ആണ് ഫുഡ് ഗ്രേഡ് ടൈപ്പിൽ ഉൾപ്പെടുന്നത്. ഇത്തരം മെറ്റീരിയലുകൾ ഉപയോഗിച്ച് വാട്ടർ ടാങ്ക് നിർമ്മിക്കുമ്പോൾ വെള്ളത്തിൽ നിന്നും വരുന്ന പാർട്ടിക്കിൾ ഒരു കാരണവശാലും ടാങ്കിന്റെ ഭിത്തിയിൽ അടിയുന്നില്ല. സ്റ്റീലിൽ നിർമ്മിച്ചെടുക്കുന്ന ടാങ്കുകൾക്ക് ക്ലീൻ ചെയ്യുന്നതിനായി സൈഡ് ഭാഗത്ത് ഒരു പ്രത്യേക വാൾവ് നൽകിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ വെള്ളം തുറന്നു വിട്ട് പൂർണ്ണമായും ക്ലീൻ ചെയ്യാവുന്ന രീതിയിൽ ഇവ ഉപയോഗപ്പെടുത്താം. കൂടാതെ പൈപ്പ് കടത്തി പ്രത്യേക വാൾവ് ഉപയോഗിച്ചും നല്ല രീതിയിൽ ഉൾഭാഗം മുഴുവൻ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കും. സൂര്യനിൽ നിന്നും ഡയറക്ട് വെളിച്ചം അടിക്കുന്നത് കൊണ്ട് തന്നെ ആൽഗകൾ,ഫംഗസുകൾ എന്നിവ സ്റ്റീൽ ടാങ്കുകളിൽ പിടിക്കുന്നില്ല. ടാങ്ക് പ്രത്യേകമായി സജ്ജീകരിക്കുന്നതിന് സ്റ്റാൻഡ് നൽകുന്നുണ്ട്. ടാങ്ക് ഹൈറ്റ് കിട്ടുന്ന രീതിയിൽ സജ്ജീകരിക്കുക യാണെങ്കിൽ ടാങ്കിൽ നിന്നും വെള്ളം നല്ല പ്രഷറിൽ തന്നെ ലഭിക്കുന്നതാണ്.
പ്രൊഫഷണൽ ടിപ്പുകൾക്ക് പ്രാധാന്യം വരുന്നത് എന്തുകൊണ്ടാണ്??


പ്രിയ പ്രൊഫഷണലുകളേ, 
 വീട് നിർമാണത്തെക്കുറിച്ചുള്ള വിദഗ്ധമായ അറിവുകൾ വീട് പണിയാൻ ആഗ്രഹിക്കുന്ന അല്ലെങ്കിൽ വീട് പണിതു കൊണ്ടിരിക്കുന്ന ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാർ അങ്ങേയറ്റം താല്പര്യത്തോടെ  നോക്കി കാണുന്ന ഒന്നാണ്.

 താങ്കൾ വീടു നിർമ്മാണവുമായി ബന്ധപ്പെട്ട ഏത് മേഖലയിലാണോ വൈദഗ്ത്യം നേടിയിരിക്കുന്നത് ആ മേഖലയിൽ, താങ്കൾക്ക് മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ പറ്റുന്ന അറിവുകൾ കുറഞ്ഞ വരികളിൽ അവർക്ക് മനസ്സിലാകുന്ന തരത്തിൽ KOLO ആപ്പിലൂടെ ഈ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരിലേക്ക് എത്തിക്കുന്നത് വഴി
 അവരെ സഹായിക്കുവാനും , 
 ഈ  മേഖലയിൽ പ്രവർത്തിക്കുന്ന മറ്റുള്ളവരിൽ നിന്നും നിങ്ങളുടെ വൈദഗ്ത്യം KOLO  ആപ്പ്  വഴി  ഞങ്ങളുടെ 7 ലക്ഷത്തിന് മുകളിൽ വരുന്ന സസ്ക്രൈബേഴ്സിനെ ബോധ്യപ്പെടുത്തുവാനും  അങ്ങനെ അവരിൽ നിന്നും  അല്ലെങ്കിൽ  അവരുമായി ബന്ധപ്പെട്ടുവരുന്ന മറ്റുള്ളവരിൽ  നിന്നും നിങ്ങൾക്ക് കൂടുതൽ  ബിസിനസ്  നേടിയെടുക്കുന്നതിനും ഉപകരിക്കുന്നതാണ്.


 റഫറൻസിന് വേണ്ടി സാമ്പിൾ പോസ്റ്റുകൾ താഴെ കാണുന്ന ലിങ്കിൽ  കൊടുത്തിട്ടുണ്ട്.

https://koloapp.in/posts/1629089420
https://koloapp.in/posts/1629133551

 ഇതിനെക്കുറിച്ച് കൂടുതലറിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ, "Interested" എന്ന് കമൻറ് ചെയ്യുക . ഞങ്ങൾ നിങ്ങളെ   ബന്ധപ്പെടുന്നതായിരിക്കും.
പ്രൊഫഷണൽ ടിപ്പുകൾക്ക് പ്രാധാന്യം വരുന്നത് എന്തുകൊണ്ടാണ്?? പ്രിയ പ്രൊഫഷണലുകളേ, വീട് നിർമാണത്തെക്കുറിച്ചുള്ള വിദഗ്ധമായ അറിവുകൾ വീട് പണിയാൻ ആഗ്രഹിക്കുന്ന അല്ലെങ്കിൽ വീട് പണിതു കൊണ്ടിരിക്കുന്ന ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാർ അങ്ങേയറ്റം താല്പര്യത്തോടെ നോക്കി കാണുന്ന ഒന്നാണ്. താങ്കൾ വീടു നിർമ്മാണവുമായി ബന്ധപ്പെട്ട ഏത് മേഖലയിലാണോ വൈദഗ്ത്യം നേടിയിരിക്കുന്നത് ആ മേഖലയിൽ, താങ്കൾക്ക് മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ പറ്റുന്ന അറിവുകൾ കുറഞ്ഞ വരികളിൽ അവർക്ക് മനസ്സിലാകുന്ന തരത്തിൽ KOLO ആപ്പിലൂടെ ഈ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരിലേക്ക് എത്തിക്കുന്നത് വഴി അവരെ സഹായിക്കുവാനും , ഈ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റുള്ളവരിൽ നിന്നും നിങ്ങളുടെ വൈദഗ്ത്യം KOLO ആപ്പ് വഴി ഞങ്ങളുടെ 7 ലക്ഷത്തിന് മുകളിൽ വരുന്ന സസ്ക്രൈബേഴ്സിനെ ബോധ്യപ്പെടുത്തുവാനും അങ്ങനെ അവരിൽ നിന്നും അല്ലെങ്കിൽ അവരുമായി ബന്ധപ്പെട്ടുവരുന്ന മറ്റുള്ളവരിൽ നിന്നും നിങ്ങൾക്ക് കൂടുതൽ ബിസിനസ് നേടിയെടുക്കുന്നതിനും ഉപകരിക്കുന്നതാണ്. റഫറൻസിന് വേണ്ടി സാമ്പിൾ പോസ്റ്റുകൾ താഴെ കാണുന്ന ലിങ്കിൽ കൊടുത്തിട്ടുണ്ട്. https://koloapp.in/posts/1629089420 https://koloapp.in/posts/1629133551 ഇതിനെക്കുറിച്ച് കൂടുതലറിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ, "Interested" എന്ന് കമൻറ് ചെയ്യുക . ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുന്നതായിരിക്കും.
എടിയേ..... ഇ എഞ്ചിനീയർ  സൈറ്റ്  ഇൻസ്‌പെക്ഷൻ  നു  വരുമ്പോൾ  എല്ലാം  സ്റ്റെയർ  സ്ളാബ്  നു  അടിയിൽ  നിന്ന്  പരുങ്ങുന്നുണ്ടല്ലോ ....ഇന്നലെ  നോക്കിയപ്പോ  ദെ ..അതിന്റെ അടിയിൽ  കുത്തി  ഇരിക്കുന്നു ...
അങ്ങേർക്കു  1 നോ  2 നോ  വെല്ലോം  പോകണേൽ  അടുത്ത വീട്ടിലെ  bathroom  തുറന്നു  കൊടുക്കാം  എന്ന്  പറഞ്ഞേക്കു ....

എന്റേ  മനുഷ്യ .... അതൊന്നും  അല്ല  കാര്യം . അങ്ങേരു  പറയുന്നത് ... നമ്മൾ  പണിയുന്ന  ഓരോ  ഇഞ്ച്  ഉം  നമ്മൾക്ക്  ഉപയോഗിക്കാൻ  പറ്റുന്നത്  ആവണം  എന്നാ ..." maximum  utilisation  of  built  up  spaces  " 
നമ്മുടെ  നാട്ടിൽ  പണിയുന്ന  മിക്ക  stair case  നു അടിയും  ഉപയോഗം  ഇല്ലാതെ  പോവുക  ആണ് . നമ്മൾ  ഒന്ന്  മനസ്  വെച്ചാൽ  , അവിടെ  ഒരു  toilet , laundry room  അല്ലെങ്കിൽ  സ്റ്റോറേജ്  ഉണ്ടാക്കി  എടുക്കാം . ഒരു  bathroom  നു  വേണ്ടി  വരുന്ന  മിനിമം 35 sqft  പ്ലാൻ  അളവിൽ  കുറക്കുകയും ആവാം . Sqft  റേറ്റ്  നു  പണിയുന്ന  വീട്  ആണേൽ  ലാഭം  75,000 നു മുകളിൽ  ആണ് .

ഉയോ .... അങ്ങനെ  ആണോ ??

എങ്കിൽ  പുള്ളിയോട്  എല്ലാ ഇടതും  കുത്തി  ഇരുന്നു  നോക്കി  പ്ലാൻ  ചെയ്‌തോളാൻ  പറ ....
"maximum  utilization  of  spaces " ഇനിയും  ഉണ്ടെങ്കിലോ .....

ഉണ്ട് ....തീർച്ചയായും  ഉണ്ട് ... പുറകെ  വരും .....
എടിയേ..... ഇ എഞ്ചിനീയർ സൈറ്റ് ഇൻസ്‌പെക്ഷൻ നു വരുമ്പോൾ എല്ലാം സ്റ്റെയർ സ്ളാബ് നു അടിയിൽ നിന്ന് പരുങ്ങുന്നുണ്ടല്ലോ ....ഇന്നലെ നോക്കിയപ്പോ ദെ ..അതിന്റെ അടിയിൽ കുത്തി ഇരിക്കുന്നു ... അങ്ങേർക്കു 1 നോ 2 നോ വെല്ലോം പോകണേൽ അടുത്ത വീട്ടിലെ bathroom തുറന്നു കൊടുക്കാം എന്ന് പറഞ്ഞേക്കു .... എന്റേ മനുഷ്യ .... അതൊന്നും അല്ല കാര്യം . അങ്ങേരു പറയുന്നത് ... നമ്മൾ പണിയുന്ന ഓരോ ഇഞ്ച് ഉം നമ്മൾക്ക് ഉപയോഗിക്കാൻ പറ്റുന്നത് ആവണം എന്നാ ..." maximum utilisation of built up spaces " നമ്മുടെ നാട്ടിൽ പണിയുന്ന മിക്ക stair case നു അടിയും ഉപയോഗം ഇല്ലാതെ പോവുക ആണ് . നമ്മൾ ഒന്ന് മനസ് വെച്ചാൽ , അവിടെ ഒരു toilet , laundry room അല്ലെങ്കിൽ സ്റ്റോറേജ് ഉണ്ടാക്കി എടുക്കാം . ഒരു bathroom നു വേണ്ടി വരുന്ന മിനിമം 35 sqft പ്ലാൻ അളവിൽ കുറക്കുകയും ആവാം . Sqft റേറ്റ് നു പണിയുന്ന വീട് ആണേൽ ലാഭം 75,000 നു മുകളിൽ ആണ് . ഉയോ .... അങ്ങനെ ആണോ ?? എങ്കിൽ പുള്ളിയോട് എല്ലാ ഇടതും കുത്തി ഇരുന്നു നോക്കി പ്ലാൻ ചെയ്‌തോളാൻ പറ .... "maximum utilization of spaces " ഇനിയും ഉണ്ടെങ്കിലോ ..... ഉണ്ട് ....തീർച്ചയായും ഉണ്ട് ... പുറകെ വരും .....

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store