ELCB . ( EARTH LEAKAGE CIRCUIT BREAKER )
ELCB യുടെ പ്രയോജനം എന്തെന്നാൽ ലക്ഷ്യം Supply യിൽ നിന്ന് Earth leak ഉണ്ടാകുമ്പോൾ വൈദ്യുതാഘാതത്തിൽ നിന്ന് മനുഷ്യർക്ക് പരിക്കേൽക്കുന്നത് തടയുകയും ഷോർട്ട് സർക്യൂട്ട് മൂലമുണ്ടാകുന്ന വൈദ്യുത തീപിടുത്തം തടയുകയും ചെയ്യുക എന്നതാണ്.
RCCB ( RESIDUAL CURRENT CIRCUIT BREAKER ).
RCCB യുടെ പ്രയോജനം എന്തെന്നാൽ വൈദ്യുതി leakage കണ്ടെത്തുന്നതിനും അപ്പോൾ ട്രിപ്പ് ചെയ്യുന്നതിനുമുള്ള ഏറ്റവും സുരക്ഷിതമായ ഉപകരണമാണ് RCCB. അങ്ങനെ വൈദ്യുതിയിൽ നിന്നുള്ള direct സമ്പർക്കങ്ങൾ മൂലമുണ്ടാകുന്ന വൈദ്യുത ആഘാതത്തിൽ നിന്ന് സംരക്ഷണം ഉറപ്പാക്കുന്നു.
Suresh TS
Civil Engineer | Thiruvananthapuram
ELCB . ( EARTH LEAKAGE CIRCUIT BREAKER ) ELCB യുടെ പ്രയോജനം എന്തെന്നാൽ ലക്ഷ്യം Supply യിൽ നിന്ന് Earth leak ഉണ്ടാകുമ്പോൾ വൈദ്യുതാഘാതത്തിൽ നിന്ന് മനുഷ്യർക്ക് പരിക്കേൽക്കുന്നത് തടയുകയും ഷോർട്ട് സർക്യൂട്ട് മൂലമുണ്ടാകുന്ന വൈദ്യുത തീപിടുത്തം തടയുകയും ചെയ്യുക എന്നതാണ്. RCCB ( RESIDUAL CURRENT CIRCUIT BREAKER ). RCCB യുടെ പ്രയോജനം എന്തെന്നാൽ വൈദ്യുതി leakage കണ്ടെത്തുന്നതിനും അപ്പോൾ ട്രിപ്പ് ചെയ്യുന്നതിനുമുള്ള ഏറ്റവും സുരക്ഷിതമായ ഉപകരണമാണ് RCCB. അങ്ങനെ വൈദ്യുതിയിൽ നിന്നുള്ള direct സമ്പർക്കങ്ങൾ മൂലമുണ്ടാകുന്ന വൈദ്യുത ആഘാതത്തിൽ നിന്ന് സംരക്ഷണം ഉറപ്പാക്കുന്നു.
Roy Kurian
Civil Engineer | Thiruvananthapuram
രണ്ടും സുരക്ഷിതത്വത്തിൻ്റെ സാമഗ്രികൾ ആണ് . വീട് പണിയുമ്പോൾ നല്ല ശ്രദ്ധയും , ഗുണനിലവാരമുള്ള സാധനങ്ങളും ഉപയോഗിച്ചാൽ നമുക്ക് സുരക്ഷിതത്വം ലഭിയ്ക്കും.
Afsar Abu
Civil Engineer | Kollam
circuit breakers aanu
arun varghese
Civil Engineer | Thiruvananthapuram
Earth leakage circuit breaker and residual current circuit breaker.