hamburger
Ramakrishnan c

Ramakrishnan c

Home Owner | Kozhikode, Kerala

sunshade ലിൻ്റെൽ ലെവലിൽ ചെയ്യുന്നതും main slab ലെവലിൽ ചെയ്യുന്നതും തമ്മിൽ എന്തെല്ലാം വ്യത്യാസങ്ങൾ ഉണ്ട്?
likes
2
comments
3

Comments


Er GOPIKA
Er GOPIKA

Civil Engineer | Kozhikode

sunshade mainslab level anel 20cm concrete labham undavum kanan bhangi undawum but mazha vellam kerum ullilek...athukond molelnu nallonam tazhthi varkanam..

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

പ്രധാനമായും sun shade കൊടുക്കുന്നത് , സൂര്യപ്രകാശത്താൽ ഉണ്ടാകുന്ന ചൂട് , മഴ എന്നിവയിൽ നിന്നും വാതിൽ, ജന്നൽ , വെൻറിലേറ്റർ , ഭിത്തി എന്നിവയെ protect ചെയ്യാനാണ് ഭിത്തിയിൽ നിന്നും 60 cm തള്ള് കൊടുത്ത് ഷേഡ് കൊടുക്കുന്നത് . 2.10 m ലെവലിൽ കൊടുത്താൽ ഷേഡ് അതിൻ്റെ ഉദ്ദേശം ശരിയ്ക്കും നിർവഹിയ്ക്കും . ഉയർത്തി കൊടുത്താൽ ഈ protection കിട്ടണമെങ്കിൽ , ആ shade 2.10 ലെവൽ വരെ slope ആയി കൊടുത്താൽ കുഴപ്പമുണ്ടാകില്ല .

haris haris
haris haris

Electric Works | Ernakulam

Electric work maintenance work house wiring sq ft 35

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store