{{1629469122}}ഒരു ശാസ്ത്രങ്ങളിലും കണ്ണാടി പ്രതിഫലിപ്പിക്കുന്ന ഊർജത്തെക്കുറിച്ചോ ധനത്തേക്കുറിച്ചോ, കിഴക്കുനിന്നു ഊർജം വരുന്നുണ്ടെന്നോ ഇന്ന direction ൽ കണ്ണാടി സ്ഥാപിക്കാൻ പാടില്ല എന്നോ ഒന്നും പറയുന്നില്ല. ശാസ്ത്രങ്ങളിൽ പറയാത്ത കാര്യങ്ങൾ താങ്കൾക്ക് എവിടെനിന്നു കിട്ടി?
ഏതൊരു കാര്യത്തേയും പ്രതിഫലിപ്പിക്കുന്നു എന്നതാണല്ലോ കണ്ണാടിയുടെ ധർമ്മം. അതുകൊണ്ട് തന്നെ പോസിറ്റീവ് ഊർജത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിൽ മാത്രമേ വീട്ടിൽ കണ്ണാടി സ്ഥാപിക്കാൻ പാടുള്ളു. കിഴക്ക് , വടക്ക് എന്നീ ഭാഗങ്ങളിലേക്ക് അഭിമുഖമായി കണ്ണാടി സ്ഥാപിക്കാൻ പാടില്ല. വീടിനുള്ളിലേക്ക് അനുകൂല ഊർജം കടന്നു വരുന്നത് കിഴക്ക് ദിക്കിലൂടെയാണ്. ഈ ദിശയിൽ കണ്ണാടി സ്ഥാപിച്ചാൽ അത് വിഘടിപ്പിക്കപ്പെടുകയും നഷ്ടപ്പെടുകയും ചെയ്യും. വടക്ക് വശം കുബേര സ്ഥാനമായാണ് കണക്കാക്കുന്നത്. ഈ ദിശയ്ക്ക് അഭിമുഖമായി കണ്ണാടി സ്ഥാപിക്കുന്നത് ധന നഷ്ടത്തിന് ഇടയാക്കും. ഈ ദിക്കുകളിൽ നിന്ന് മാറ്റി സ്ഥാപിക്കാൻ കഴിയാത്ത രീതിയിലാണ് ഇവ സ്ഥാപിച്ചതെങ്കിൽ ഉപയോഗ ശേഷം തീർച്ചയായും ഇവ തുണി കൊണ്ടോ മറ്റെന്തെന്തെങ്കിലും ഉപയോഗിച്ചോ മറച്ച് വെക്കേണ്ടതാണ്.
Dr Bennet Kuriakose
Civil Engineer | Kottayam

Voltas Service
Home Owner | Thrissur
റൂമിൽ വിശ്രമിക്കുന്ന ആളുടെ പ്രതിബബം റൂമിനു പുറത്തു നിന്നും കാണുവാൻ കഴിയാത്ത വിധം വേണം കൊടുക്കാൻ
Dr Bennet Kuriakose
Civil Engineer | Kottayam
വാസ്തുശാസ്ത്രങ്ങളിൽ ഇതിനെക്കുറിച്ച് ഒന്നും പറയുന്നില്ല.
Anil Kumar
Home Owner | Ernakulam
വാസ്തുവിൽ പറയുന്നുന്നുണ്ട്, കിഴക്കേ ചുവരിലോ, വടക്കേ ചുവരിലോ കണ്ണാടി വക്കുക
Gireesh Puthalath
Architect | Wayanad
ഏതൊരു കാര്യത്തേയും പ്രതിഫലിപ്പിക്കുന്നു എന്നതാണല്ലോ കണ്ണാടിയുടെ ധർമ്മം. അതുകൊണ്ട് തന്നെ പോസിറ്റീവ് ഊർജത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിൽ മാത്രമേ വീട്ടിൽ കണ്ണാടി സ്ഥാപിക്കാൻ പാടുള്ളു. കിഴക്ക് , വടക്ക് എന്നീ ഭാഗങ്ങളിലേക്ക് അഭിമുഖമായി കണ്ണാടി സ്ഥാപിക്കാൻ പാടില്ല. വീടിനുള്ളിലേക്ക് അനുകൂല ഊർജം കടന്നു വരുന്നത് കിഴക്ക് ദിക്കിലൂടെയാണ്. ഈ ദിശയിൽ കണ്ണാടി സ്ഥാപിച്ചാൽ അത് വിഘടിപ്പിക്കപ്പെടുകയും നഷ്ടപ്പെടുകയും ചെയ്യും. വടക്ക് വശം കുബേര സ്ഥാനമായാണ് കണക്കാക്കുന്നത്. ഈ ദിശയ്ക്ക് അഭിമുഖമായി കണ്ണാടി സ്ഥാപിക്കുന്നത് ധന നഷ്ടത്തിന് ഇടയാക്കും. ഈ ദിക്കുകളിൽ നിന്ന് മാറ്റി സ്ഥാപിക്കാൻ കഴിയാത്ത രീതിയിലാണ് ഇവ സ്ഥാപിച്ചതെങ്കിൽ ഉപയോഗ ശേഷം തീർച്ചയായും ഇവ തുണി കൊണ്ടോ മറ്റെന്തെന്തെങ്കിലും ഉപയോഗിച്ചോ മറച്ച് വെക്കേണ്ടതാണ്.
Chekko Chekko
Contractor | Bengaluru
ബെഡിൽ നിന്നും മറയണം