hamburger
Ibrahim Sidique

Ibrahim Sidique

Home Owner | Kannur, Kerala

വീട്ടിൽ കിണർ കുത്താൻ ഉദ്ദേശ്ശിക്കുന്നു അത് എവിടെ വേണം, മുൻവശത്തു കൊടുക്കുന്നത് ആണോ പുറകു വശത്തു കൊടുക്കുന്നത് ആണോ നല്ലത്?
likes
2
comments
5

Comments


Aiden Fidel  Raj
Aiden Fidel Raj

Home Owner | Kasaragod

അടുത്ത പറമ്പിലെ സെപ്റ്റിക് ടാങ്കിൻ്റെ സ്ഥാനം മനസ്സിലാക്കി വച്ചാൽ നല്ലതാണ്

Shan Tirur
Shan Tirur

Civil Engineer | Malappuram

എവിടെ വേണമെങ്കിലും കുത്താം. septic tank ൽ നിന്ന് 7.5 mtr ഉണ്ടായാൽ മതി

saheel padinharethil
saheel padinharethil

Civil Engineer | Malappuram

പുറകു വശത്തു കൊടുക്കുന്നതാവും നല്ലത്. അടുത്ത പറമ്പിൽ കിണർ ഉള്ള ഭാഗത്തോട് ചേർന്ന് കുത്തിയാൽ വെള്ളം കിട്ടാനുള്ള സാധ്യത കൂടുതലാണ്..

SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

North east

Roopesh M
Roopesh M

Civil Engineer | Kasaragod

വീടിന്റെ വടക്ക് കിഴക്ക് സ്ഥാനം നല്ലത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store