hamburger
peter thomas

peter thomas

Home Owner | Thrissur, Kerala

വീടുപണി വൈകാതെ തുടങ്ങണം എന്നുണ്ട്?. നിർമ്മാണ സമയത്തുതന്നെ ഭാവിയിൽ വീടിനകത്തെ ചൂട് കുറയ്ക്കുവാൻ ഏതൊക്കെ മെറ്റീരിയൽസ് ഉപയോഗിച്ചുകൊണ്ടാണ് വീട് പണിയേണ്ടത്? ..
likes
8
comments
9

Comments


Aneesh Ani
Aneesh Ani

Mason | Palakkad

mud palastring

Smartcare waterproofing
Smartcare waterproofing

Water Proofing | Kottayam

Roofil coolcoating cheythal mathy

sandeep Ch
sandeep Ch

Civil Engineer | Thrissur

contact us

Skariya Peter
Skariya Peter

Interior Designer | Thrissur

planning with correct ventilation and using natural materials gives the suitable room temperature even in summer

Ukkens Builders
Ukkens Builders

Civil Engineer | Thrissur

റൂഫ് height കൂട്ടുക, ഇഷ്ടിക ഉപയോഗിക്കുക, ജിപ്സം പ്ലാസ്റ്ററിങ് ചെയ്യുക

Prime  Plasters
Prime Plasters

Contractor | Ernakulam

ജിപ്സം പ്ലാസ്റ്ററിങ്ങ് വീടിനകം ചൂടു കുറയ്ക്കാൻ നല്ല മാർഗ്ഗങ്ങളിൽ ഒന്നാണ്.. ഇന്ന് ഏറ്റവും മികച്ച ഈർപ്പ പ്രതിരോധ ശേഷിയുള്ള ജിപ്സം മെറ്റിരിയൽസ് വിപണിയിൽ ലഭ്യമാണ് . അതു കൃത്യമായി പരിശോധിച്ച് മാത്രം ജിപ്സം പ്ലാസ്റ്ററിങ്ങ് ചെയ്യുക...

S R TRADING
S R TRADING

POP/False Ceiling | Ernakulam

ഇൻസൈഡ് സിമാൻഡ് പ്ലാസറിന് പകരം ജിപ്സം പ്ലാസറിങ് ചെയ്താൽ വീടിന് അകത്ത് തണവ് ഉണ്ടാകും ഫയർ സേഫ്റ്റി ആണ് പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ച് ഫിനിഷിംഗ് ചെയ്യാൻ പറ്റും GYPROC SAINT GOBAIN മൈ കോൺട്രാക്ടർ

Nishad  Najeeb
Nishad Najeeb

Interior Designer | Kollam

chudukatta upayogikkuka ceiling height alpam koottunnath nannayirikkum

ConstO Design
ConstO Design

Architect | Malappuram

contact us

More like this

biju
biju m
Carpenter
ആധുനിക ഗൃഹങ്ങൾക്കു മോടി പകരുന്ന ഒരു അവിഭാജ്യ ഘടകം ആണ് ഇന്റീരിയർ ഫർണിഷിങ്. ഇന്ന് വളരെ വ്യത്യസ്തമായ ശൈലിയിൽ പണിതുയർത്തുന്ന ഓരോ വീടുകൾക്കും അനുയോജ്യമായ വിധത്തിൽ ഇന്റീരിയർ ചെയ്തു മാറ്റ് കൂട്ടുന്നുണ്ട്. മിക്ക ആളുകളും ഇന്റീരിയർ ചെയ്യുന്നതിനെ കുറിച്ച് ചോദിച്ചാൽ പറയുന്നത് അതൊക്കെ ഫിനിഷിങ് ജോബ് അല്ലെ . ഏറ്റവും അവസാനം അതിനെ കുറിച്ച് ചിന്തിച്ചാൽ പോരെ എന്നാണ്. എന്നാൽ വീട് പണി തുടങ്ങുമ്പോൾ തന്നെ ഇന്റീരിയറിനെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കി വയ്ക്കുന്നത് നല്ലതാണ്. കാരണം വീടുപണി പൂർത്തിയായി കഴിയുമ്പോൾ ഇന്റീരിയർ ചെയ്യുവാൻ വേണ്ടുന്ന ഫണ്ട് flow ഇല്ലാതെ വരികയും ചുരുങ്ങിയ രീതിയിൽ ചെയ്തു തീർക്കുന്നതും കാണുന്നുണ്ട്. ഇതൊഴിവാക്കാൻ വീടുപണി തുടങ്ങുമ്പോൾ തന്നെ ഇന്റീരിയറിനെ കുറിച്ചും ചിന്തിച്ചു പ്ലാൻ ചെയ്താൽ മേല്പറഞ്ഞ crisis ഒഴിവാക്കാവുന്നതാണ്. ഇത് കൂടാതെ ഏറ്റവും പ്രധാനപ്പെട്ടത് ഇലക്ട്രിക്ക് പോയിന്റ്സ് അതാത് സ്ഥലങ്ങളിൽ ലഭ്യമാക്കുക എന്നതാണ്. ഫാൾസ് സിലിങ്ങ് , പാനെല്ലിങ് , പെർഗോള , എന്നിവ ചെയ്യുന്നതിന് ഇന്റീരിയർ ഡിസൈൻ അനുസരിച്ചു ലൈറ്റ് പോയിന്റ്സ് വേണ്ടതാണ്. കൂടാതെ കിച്ചണിൽ കൌണ്ടർ ടോപിലേക്കു ലൈറ്റ് ലഭ്യമാക്കുന്നതിനും ഹുഡ് & ഹോബ്, ഓവൻ , ടോസ്റ്റർ, വാട്ടർ പ്യൂരിഫയെർ എന്നിവയ്ക്കും ഒക്കെ പോയിന്റ്സ് വേണ്ടിവരും. ഇതൊക്കെ മുൻകൂട്ടി കണ്ടു ഡിസ്കസ് ചെയ്തു പ്ലാൻ ചെയ്തില്ലെങ്കിൽ നോർമൽ ആയി കൊടുക്കുന്ന പോയിന്റ്സ് മാത്രമാകും ഇലക്ട്രിക്ക് വയറിങ് ചെയ്യുമ്പോൾ കൊടുക്കുക . പിന്നീട് ലൂപ്പ് ചെയ്തു എടുക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ പറയുന്നവയാണ് ഇന്റീരിയർ കോൺസെപ്റ്റസിൽ അധികവും കാണപ്പെടുന്നത് a) False ceiling b) Pergolas/paneling /partition c) Architraves d) Loose furniture like, sofa, dining table/chair e) Bedroom fixtures (wardrobes/cots/dresser etc) f) Crockery shelf g) Modular Kitchen h) Wall paper/texture i) Curtains/blinds False Ceiling Ceiling ചെയ്യുന്നത് ഓരോ റൂമിനും ഒരു പ്രത്യേക ഭംഗി കൊടുക്കാൻ സഹായകമാണ്. അധികം കോംപ്ലിക്കേറ്റഡ് അല്ലാത്ത ഡിസൈൻ ആവശ്യത്തിന് spot ലൈറ്റ്/LED strips ഒക്കെ കൊടുക്കുന്നത് കാണുവാൻ കൗതുകമുണർത്തും. കേവലം ഭംഗിക്കപ്പുറം ചൂട് കുറക്കാനും ഇത് സഹായകരമാകും .

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store