hamburger
Febina Ahmed

Febina Ahmed

Home Owner | Kozhikode, Kerala

എനിക്ക് വീടിന് മോഡേൺ രീതിയിൽ ഫേബ്രിക്കേറ്റഡ്ഡ് stair ചെയ്യണമെന്ന് ആഗ്രഹമുണ്ട് എത്ര ഗേജ്ജ്ൻറെ സ്റ്റീൽ ട്യൂബാണ് ഉപയോഗിക്കേണ്ടത്?.
likes
1
comments
3

Comments


Padmadas Andisseri
Padmadas Andisseri

Fabrication & Welding | Kozhikode

Zig zag stair ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ 3"x1 1/2" -14G, One stringer stair ആണെങ്കിൽ 4"x4"-14G ഉപയോഗിക്കാം, ഇതെല്ലാം ടാറ്റയുടെ മേറ്റീരിയൽ ആണെങ്കിൽ വളരെ ലല്ലത്. ഇനിയും കുറച്ച് മോഡൽ stairs ഉണ്ട് അതെല്ലാം നിങ്ങളുടെ താല്പര്യം അനുസരിച്ചു ചെയ്യാം

Unni Babin Babin
Unni Babin Babin

Interior Designer | Kozhikode

Athens negaludde budjetne anusariche anne tube use chyam c channal upayogikam

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

16-18

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store