പൊതുവേ വീട്ടിൽ furniture, curtain,etc ഒക്കെ വരുമ്പോ echo പോകേണ്ടതാണ്. എന്നിട്ടും പോയില്ലെങ്കിൽ വീടിനുള്ളിൽ ചെടികളും അലങ്കാര വസ്തുക്കളും ഒക്കെ കൊണ്ട് decorate ചെയ്യാം.
ഫ്ലോറിൽ കാർപെറ്റ്, ഫ്ളോർ മാറ്റ് വിരിക്കുക.
കട്ടി കൂടിയ ഫാബ്രിക് കർട്ടനുകൾ ഉപയോഗിക്കുക.
കുഷൻ ഉപയോഗിച്ചുള്ള ഫ്യൂണിച്ചറുകൾ ഉപയോഗിക്കുക.
ജിപ്സം സീലിങ് ഡിസൈൻ വർക്കോടു കൂടിയത് ചെയ്യുക.
Sruthi Ravindran
Civil Engineer | Palakkad
പൊതുവേ വീട്ടിൽ furniture, curtain,etc ഒക്കെ വരുമ്പോ echo പോകേണ്ടതാണ്. എന്നിട്ടും പോയില്ലെങ്കിൽ വീടിനുള്ളിൽ ചെടികളും അലങ്കാര വസ്തുക്കളും ഒക്കെ കൊണ്ട് decorate ചെയ്യാം.
Lethish jo
Interior Designer | Ernakulam
ഫ്ലോറിൽ കാർപെറ്റ്, ഫ്ളോർ മാറ്റ് വിരിക്കുക. കട്ടി കൂടിയ ഫാബ്രിക് കർട്ടനുകൾ ഉപയോഗിക്കുക. കുഷൻ ഉപയോഗിച്ചുള്ള ഫ്യൂണിച്ചറുകൾ ഉപയോഗിക്കുക. ജിപ്സം സീലിങ് ഡിസൈൻ വർക്കോടു കൂടിയത് ചെയ്യുക.
Gireesh Puthalath
Architect | Wayanad
ഭിത്തിയിൽ മരത്തിന്റെ ഫ്രം വരുന്ന Photo വയ്ക്കുന്നത് നല്ലതാണ്. കൂടുതലായി എക്കോ വരുന്ന സ്ഥലത്ത് സ്പെഷ്യൽ വർക്കുകൾ ചെയ്യുക.
SUDHI CENTURY
Contractor | Alappuzha
വായു സഞ്ചാരം ഉറപ്പാക്കുക... in & out...
shaji muttath
Civil Engineer | Bengaluru
once we furnish the house almost all the the echo problems will be solved as it's a house