hamburger
Fathimath Suhra sidheeq

Fathimath Suhra sidheeq

Home Owner | Malappuram, Kerala

സ്പെട്ടിക് ടാഗ് റിംഗ് ആണോ കല്ല് വെച്ച് പടവോ നല്ലത്
likes
4
comments
4

Comments


Babu SN Puram
Babu SN Puram

Home Owner | Thrissur

ഇഷ്ടിക ഉപയോഗിച്ച് മൂന്നു പാർട്ട് ആയിട്ട് തിരിച്ചു ഔട്ടർ വേറെ പണിയുക

Fathimath Suhra sidheeq
Fathimath Suhra sidheeq

Home Owner | Malappuram

thanks

Shihabudheen P
Shihabudheen P

Mason | Malappuram

ഒരിക്കലും റിംഗ് ഉപയോഗിക്കരുത് പെട്ടന്ന് നിറയും പ്രത്യേകിച്ച് ചതുപ്പ് നിലങ്ങളിൽ

shazna shahza
shazna shahza

Home Owner | Malappuram

കരിങ്കല്ല് പടവ് ആണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store