Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Fathimath Suhra sidheeq
Home Owner | Malappuram, Kerala
വീട്നോട് അടുപ്പിച്ച് സപ്രൈറ്റ് എടുക്കുന്ന അടുക്കള എടൂക്കുന്ന ഭാഗം വിള്ളൽ വെരതെ നിൽക്കാൻ എന്താ ചെയ്യാ
3
1
Comments
Dr Bennet Kuriakose
Civil Engineer | Kottayam
ഇടയ്ക്ക് കമ്പി വച്ചാൽ മതി
More like this
Summayya basheer
Home Owner
വീട്ടിൽ അലമാരയ്ക്ക് സ്ക്രൂ ചെയ്തപ്പോൾ ടെറസിൽ നിന്ന് വെള്ളം അകത്തേക്ക് വരുന്നു എന്താ ചെയ്യാ ?
Sidharth Satheendran
Home Owner
വീടിനു ഫസ്റ്റ് ഫ്ലോർലെ ടൈൽ ഇപ്പൊ ലേ ചെയ്തേ ഉള്ളൂ.പക്ഷെ അതിനു മേലെ ഒരു വാട്ടർ മാർക്ക് പോലെ വരുന്നു ഡയറക്റ്റ് സ്പോട് ആവുന്നില്ലേലും ശ്രദ്ധിച്ചു നോക്കിയാൽ കാണാൻ പറ്റുന്നുണ്ട്. ടൈൽ ക്ലീനർ യൂസ് ചെയ്തിട്ടും മാറ്റം ഒന്നും ഇല്ല. കുഴൽ കിണർ അല്ല ഉപയോഗിക്കുന്നെ. ടൈൽ നു പുറത്ത് ഒരു കോട്ടിങ് പോലെയാ കാണുന്നെ. ടൈൽ ന്റെ കുഴപ്പമാണോഅതോ വേറെന്തെങ്കിലും ആണോ?ഇതിൽ ഇനി എന്താ ചെയ്യാ? ഇത് ഒഴിവാക്കാൻ പറ്റുമോ?
Deepak Rajendran
Home Owner
Pvc ബോർഡ് ഉപയോഗിച്ച് ceiling ചെയ്യാൻ പറ്റുമോ.. അതിന്റെ മുകളിൽ കയറി നിൽക്കാൻ പറ്റുമോ ?
Rahman chengara
Civil Engineer
ചാലക്കുടി യിൽ വീടിന്റെ structure work എടുക്കുന്ന ആരെങ്കിലും ഉണ്ടോ???
Balkees nk
Home Owner
തൃശൂര് കുന്നംകുളംഭാഗത്ത് പഴയ വീട് പൊളിച്ച് സാധനങ്ങള് എടുക്കുന്ന ആരെങ്കിലും ഉണ്ടോ ??
Fousiya Kabeer
Home Owner
ഓടിട്ട മച്ചുള്ള പഴയവീടാണ് അടുക്കള ഭാഗത്ത് ഭയങ്കര ചോർച്ചയാണ്. അതുകൊണ്ട് അടുക്കള ഭാഗം മാത്രം പൊളിച്ചു വാർക്കാം എന്ന് കരുതുന്നു. ഇങ്ങനെ ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്ന് പറഞ്ഞു തരാമോ?.
Shamli Razak
Home Owner
എങ്ങനേ ഇവിടെ ഇന്റീരിയർ വർക്ക് ചെയ്യാ
chaithanya earthmovers
Service Provider
പൈപ്പ് ലൈൻ വർക്ക് എടുക്കുന്ന കോൺട്രാക്ടർമാർ ആരെങ്കിലുമുണ്ടോ
Bibinraj edayoor
Building Supplies
6 ഇഞ്ച് താബുക് എന്താ ഇപ്പൊ റേറ്റ് അറിയോ?
ഫാസിൽ Kamiyil
Carpenter
12mm ഗ്ലാസ് തം ബർ ചെയ്ത സ്ക്വയർഫീറ്റ് എന്താ റൈറ്റ്
Praveen R Nair
Home Owner
എൻറെത് പഴയ ഒരു ഓടിട്ട വീടാണ് അടുക്കള ഭാഗത്ത് ഭയങ്കര ചോർച്ചയാണ്. അതുകൊണ്ട് അടുക്കള ഭാഗം മാത്രം പൊളിച്ചു വാർക്കാം എന്ന് കരുതുന്നു. ഇങ്ങനെ ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്ന് പറഞ്ഞു തരാമോ?.
TV RAMACHANDRAN
Home Owner
പഴയ ഒരു വീട് ചരിച്ച് വാർത്തത് ആണ്.ഒരു ഹാൾ, ഒരു ബെഡ് റൂം.പിന്നിൽ അടുക്കള, ചിമ്മിനി ഉള്ളത്.ഡൈനിംഗ് റൂം.ഇവ രണ്ടും പൊക്കം ഇല്ലാത്ത മച്ച് .ചരിച്ച് അല്ല,ഉയരം കുറവാണ്.( വാർത്ത ത്).ഈ മച്ചിന് ഉയരം കൂട്ടണം ഒരു മോഡുലാർ കിച്ചൺ ആക്കണം.മുന്നിൽ ഒരു ഹാളും, ഒരു ബെഡ് റൂമും പുതിയത് എടുക്കണം.( റെനോവേഷനും, പുതിയ രണ്ടു മുറികളും) ചരിഞ്ഞു നിൽക്കുന്ന ഈ മേൽപ്പറഞ്ഞ പുരയോട് കൂടി യോജിപ്പിച്ച് പണിയാൻ കഴിയുമോ? പൊക്കം കുറഞ്ഞ അടുക്കള ആറര അടി മാത്രം.അത് ഉയർത്തി വാർക്കണം.ചരിച്ച് വാർത്ത ഭാഗം നടുവിൽ പത്തു അടി.രണ്ട് ഭാഗത്തേക്ക് എത്തുമ്പോൾ കുറഞ്ഞ് കുറഞ്ഞ് വരും.
Gokul Akhil
Home Owner
വെതർ പ്ലസ് സിമന്റ് എന്താ വില. അൾട്ര ടക് ഇപ്പോഴത്തെ വില എന്താ ?
Haridas Karinkal
Mason
കരിങ്കല്ല് എന്താ വില ലോഡിന് മുരിയാട് ഭാഗത്തു 1.5യുണിറ്റ്
Nelson K F
Home Owner
Thrissur Mundur labor contract എടുക്കുന്ന ആരെങ്കിലും ഉണ്ടോ please call 9207331854
rafi pp
Home Owner
12 വർഷം പഴക്കമുള്ള വീടിന്റെ മുകൾ ഭാഗം എടുക്കുമ്പോൾ എന്തൊക്കെ നോക്കണം തറക്ക് ബെൽറ്റ് illa🙁 കുറച്ചു വിള്ളൽ ഉണ്ട് കല്ല് ഏതാ നല്ലത്?
shafeeq kp
Home Owner
കമ്പി ഇപ്പോൾ എന്താ വില
sajna kk
Home Owner
kitchen slab കോൺഗ്രീറ്റിൽ ചെയ്ത് അലൂമിനിയം ഡോറുകൾ വെക്കാൻ പറ്റുമോ, ചിലവ് കുറച്ചു മാക്സിമം വൃത്തിയിലും lifum കിട്ടുക ഏതൊക്കെ മെറ്റീരിയലിൽ ചെയ്യാ
Haridas Karinkal
Mason
കരിങ്കല്ല് ലോഡിന് 1.5.യൂണിറ്റ് എന്താ റേയ്റ്റ് തൃശൂർ ലൊക്കേഷൻ
sudheer purakkal
Carpenter
best wood upvc ഷീറ്റ്നെ കുറിച്ച് എന്താ അഭിപ്രായം? ഉപയോഗിച്ചവർ കമെന്റ് ചെയുക
Join the Community to
start finding Ideas &
Professionals
Dr Bennet Kuriakose
Civil Engineer | Kottayam
ഇടയ്ക്ക് കമ്പി വച്ചാൽ മതി