Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Haridas Karinkal
Mason | Thrissur, Kerala
കരിങ്കല്ല് ലോഡിന് 1.5.യൂണിറ്റ് എന്താ റേയ്റ്റ് തൃശൂർ ലൊക്കേഷൻ
2
2
Comments
INNOVATIVE BUILDERS INNOVATIVE BUILDERS
Contractor | Ernakulam
5200
Sajitha sarilal
Contractor | Thrissur
6000
More like this
Faisal K
Home Owner
കരിങ്കല്ല് ലോഡിന് 3.യൂണിറ്റ് എന്താ റേയ്റ്റ് anakkara kumbidi ലൊക്കേഷൻ
sarath k r
Home Owner
പഴയ കരിങ്കല്ല് കിട്ടുന്ന സ്ഥലം ഉണ്ടോ.? തൃശൂർ
elevation4u youtube channel
3D & CAD
കൊടകര (തൃശൂർ) ഭാഗത്തു കരിങ്കല്ല് പണിക്കാരുടെ കോൺടാക്ട് നമ്പർ.
DREAMLINE BUILDERS
Contractor
തൃശൂർ വലപ്പാട് ഭാഗത്തേക്ക് കരിങ്കല്ല് പണിക്കാരെ അന്വേഷിക്കുന്നു. ബന്ധപ്പെട്ടവർ വിളിക്കാമോ! Mob: 8547244589 Dreamline Builders Shiyas Noordheen
shabi chavakkad
Home Owner
തൃശൂർ ജില്ലയിൽ കരിങ്കല്ല്, മരത്തിന്റെ ഡോർ, കട്ടിള, ജനൽ കിട്ടുന്ന സ്ഥലങ്ങൾ എവിടെ oky ആണെന്ന് പറയാമോ? contact no ഉണ്ടകിൽ അതും post ചെയ്യുക
Haridas Karinkal
Mason
കരിങ്കല്ല് എന്താ വില ലോഡിന് മുരിയാട് ഭാഗത്തു 1.5യുണിറ്റ്
Reshma Nihaal
Service Provider
നോർത്ത് പറവൂർ(എറണാകുളം ജില്ല) ഭാഗത്ത് മിതമായ നിരക്കിൽ കരിങ്കല്ല് എത്തിച്ചു കൊടുക്കണ ആരെങ്കിലും ഉണ്ടോ???ഒരു ലോഡിന് എത്രയാണ് വില വരുന്നത്??? കരിങ്കല്ല് ലോഡ് റേറ്റ്? M sand? metal? waste sand?
Vimal mm
Home Owner
വീടിന്റെ Kitchen, Wardrobe, Grill....വർക്കുകൾ ചെയ്യുന്നവരെ ആവശ്യം ഉണ്ട്. ലൊക്കേഷൻ : തൃശൂർ ഫോൺ : 9567590475
DREAMLINE BUILDERS
Contractor
തൃശൂർ തൃപ്രയാർ ഭാഗത്ത് കരിങ്കല്ല് പണി ലോഡ് നിരക്കിൽ ചെയ്യുന്നവർ ഉണ്ടെങ്കിൽ ബന്ധപെടുക.. 8547244589 urgent for this week 1800Sqft
Febin Vk
Home Owner
ഫൗണ്ടേഷനിൽ ക്യുബിക് ഫീറ്റ് കണ്ടാൽ എങ്ങനെ യൂണിറ്റിലേക്ക് മാറ്റാം example (L x b x h) L=5•3 x .75 x .75 =2.98125 m3 =2.98125 x 35.31=105.267 cu feet ഈ ക്യൂബിക് ഫീറ്റ് എങ്ങനെ യൂണിറ്റ് ലേക്ക് മാറ്റാം കരിങ്കല്ല് അടിക്കുമ്പോൾ ഒരു ലോറി 1.5 യൂണിറ്റ് ആണ് ഉള്ളത് അത് കാൽക്കുലേറ്റ് ചെയ്യുന്നതിന് വേണ്ടിയാണ്
Umer Ali
Home Owner
കരിങ്കൽ ലോഡിന് എന്താ വില?
arjun prakkattu
Home Owner
കരിങ്കല്ല് തൃശ്ശൂരിൽ റേറ്റ് കുറവിനു എവിടെ കിട്ടും??? എന്റെ സ്ഥലം തൃശൂർ പൊന്നുകരയിൽ ആണ്......
Muhammed Rashid
Home Owner
തൃശൂർ പുന്നയൂർകുളം- ഒരു യൂണിറ്റ് കരിങ്കല്ല് പണിയാൻ എന്താണ് റേറ്റ്..
nowshad nowshu
Home Owner
തൃശൂർ ചാവക്കാട് ഏരിയ 1unit കരിങ്കല്ല് and 1 unit m. sand. and 1 unit metal rate അറിയുമോ
shafeeq kp
Home Owner
കമ്പി ഇപ്പോൾ എന്താ വില
shibin das
Home Owner
ചെങ്കല്ല് പടവ് ലേബർ കോൺട്രാക്ട് ഒരു കല്ലിന് എന്താ റേറ്റ്? ലൊക്കേഷൻ അരീക്കോട് മലപ്പുറം
shijin kannan
Carpenter
കരിങ്കൽ തറ കെട്ടാൻ യൂണിറ്റിന് എത്ര വരും ലൊക്കേഷൻ തൃശൂർ
അഖിൽ വിജയ്
Home Owner
ഭിത്തി കെട്ടൽ, ഫ്ലോർ കോൺക്രീറ്റ്, റൂഫ് കോൺക്രീറ്റ്, പ്ലാസ്റ്ററിങ് ഇവ ലേബർ കോൺട്രാക്ട് അടിസ്ഥാനത്തിൽ റേറ്റ് എങ്ങനെ വരും? ലൊക്കേഷൻ തൃശൂർ
Praveen Sukumaran
Civil Engineer
Rcc structuril 3000+ sqft ulla oru veedu plastering vare labor contract cheyyaan താല്പര്യമുള്ളവർക്ക് quotation തരാം.. ലൊക്കേഷൻ : തൃശൂർ ഫോൺ : 97468777877.. whatsapp only👆🏻
RAKESH P M PM
Home Owner
ഇപ്പോൾ വീടിന്റെ റൂമിനും കിച്ചനും ബർത്ത് വാർക്കുന്നതിനെ കുറിച് എന്താ അഭിപ്രായം,ഓൾഡ് മോഡൽ ആണെന്ന് കേൾക്കുന്നു,പകരം എന്താ സംവിധാനം
Kolo
Kerala
Mason
Haridas Karinkal
1628769122
Join the Community to
start finding Ideas &
Professionals
INNOVATIVE BUILDERS INNOVATIVE BUILDERS
Contractor | Ernakulam
5200
Sajitha sarilal
Contractor | Thrissur
6000