Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Muhammed Rashid
Home Owner | Thrissur, Kerala
തൃശൂർ പുന്നയൂർകുളം- ഒരു യൂണിറ്റ് കരിങ്കല്ല് പണിയാൻ എന്താണ് റേറ്റ്..
1
2
Comments
Binesh Binu
Contractor | Thrissur
3 യുണിറ്റ് 10000
shijith cp
Contractor | Thrissur
3000
More like this
arjun prakkattu
Home Owner
കരിങ്കല്ല് തൃശ്ശൂരിൽ റേറ്റ് കുറവിനു എവിടെ കിട്ടും??? എന്റെ സ്ഥലം തൃശൂർ പൊന്നുകരയിൽ ആണ്......
Rahul Kh
Home Owner
തൃശൂർ വെങ്കിടങ്ങു മുല്ലശ്ശേരി ഭാഗത്തു വന്നു കിണർ കുത്തുന്നവർ ഉണ്ടെങ്കിൽ പറയുക ഒരു കോലിനു എത്ര റേറ്റ് ആകും
Reshma Nihaal
Service Provider
നോർത്ത് പറവൂർ(എറണാകുളം ജില്ല) ഭാഗത്ത് മിതമായ നിരക്കിൽ കരിങ്കല്ല് എത്തിച്ചു കൊടുക്കണ ആരെങ്കിലും ഉണ്ടോ???ഒരു ലോഡിന് എത്രയാണ് വില വരുന്നത്??? കരിങ്കല്ല് ലോഡ് റേറ്റ്? M sand? metal? waste sand?
Manoj Kumar
Home Owner
ഒലവക്കോട് സംഗീത നഗറി le മൂന്ന് യൂണിറ്റ് കരിങ്കല്ല് വേണം അടിക്കാൻ താല്പര്യം ഉള്ള നമ്പർ ഒന്ന് ഷെയർ ചെയ്യുക.
elevation4u youtube channel
3D & CAD
കൊടകര (തൃശൂർ) ഭാഗത്തു കരിങ്കല്ല് പണിക്കാരുടെ കോൺടാക്ട് നമ്പർ.
Rafeek Pathoor
Home Owner
4അടിയോളം മണ്ണിട്ട സ്ഥലത്തു 1200squrefeet വീടിന്റെ തറ ഉണ്ടാക്കാൻ എത്ര യൂണിറ്റ് കരിങ്കല്ല് വേണം, ഒരു യൂണിറ്റ് കരിങ്കല്ലിന് എത്രയാണ് വില, ഒരു യൂണിറ്റ് ലേബർ ചാർജ് എത്ര??
Sarath KC
Home Owner
പഴയ വീട് പൊളിച്ചു തറ ഇളകിയ വീണ്ടും കരിങ്കല്ല് കൊണ്ട് തറ പണിയാൻ പറ്റോ? കോളം ഫുടിംഗ് ആണെങ്കിൽ 850സ്ക്ഫ്റ്റ് എത്ര റേറ്റ് വരും?
Basil Alias
Home Owner
കരിങ്കല്ല് ഇപ്പൊ എത്രയാണ് റേറ്റ്...? എറണാകുളം, കുന്നത്തുനാട്.
Rafeek Pathoor
Home Owner
1200square feet foundation നിർമിക്കാൻ എത്ര യൂണിറ്റ് കരിങ്കല്ല് വേണ്ടി വരും
Sajeev K B
Home Owner
ernakulam north paravur മെറ്റൽ, കരിങ്കല്ല് M SAND സപ്ലൈ ചെയ്യുന്നവർ ഉണ്ടോ? റേറ്റ് എത്രയാണ്?
Manuval Joseph
Architect
തൃശൂർ ഭാഗത്തു ഹോം ഇന്റീരിയർ ചെയുന്ന ഫാക്ടറി പ്രെസ്സിങ് യൂണിറ്റ് പ്ലീസ് കോൺടാക്ട്:.9895649892 വർക്ക് റേറ്റ് കൂടെ പറയണേ......
sarath k r
Home Owner
പഴയ കരിങ്കല്ല് കിട്ടുന്ന സ്ഥലം ഉണ്ടോ.? തൃശൂർ
sreeraj pg
Home Owner
ഒരു ജനൽ പാളി മുഴുവനായും പണിയാൻ എത്ര റേറ്റ് വരും (കട്ടള +ജനൽ പാളി )അഞ്ഞിലി 140*60
Rajeev TV
Home Owner
തൃശൂർ ഭാഗത്ത് കരിങ്കലിന് എന്ത് വിലവരുന്നുണ്ട് 30 യൂണിറ്റ്
Shemeer T M
Home Owner
മുറ്റത്ത് കരിങ്കല്ല് വിരിക്കുവാൻ എത്ര റേറ്റ് ആകും
Jacob John
Home Owner
കരിങ്കല്ല് കെട്ടുന്നതിന് പാലക്കാട് ജില്ലയിൽ തച്ചമ്പാറ, കരിമ്പ ഭാഗങ്ങളിൽ എന്താണ് റേറ്റ്? അറിയാവുന്നവർ കമന്റ് ചെയ്യുക.
Haridas Karinkal
Mason
കരിങ്കല്ല് ലോഡിന് 1.5.യൂണിറ്റ് എന്താ റേയ്റ്റ് തൃശൂർ ലൊക്കേഷൻ
Thahir k
Home Owner
ഞാൻ ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നു. പ്ലാൻ ഒന്നും ready ആക്കിയിട്ടില്ല. first step ആയി എന്താണ് ചെയ്യേണ്ടത്
Arun K A
Home Owner
തൃശ്ശൂരിൽ കരിങ്കല്ല് വിൽക്കുന്നവരുടെ നമ്പർ കിട്ടുമോ? ഇപ്പോൾ എന്താണ് വില എന്ന് അറിയാമോ?
Febin Vk
Home Owner
ഫൗണ്ടേഷനിൽ ക്യുബിക് ഫീറ്റ് കണ്ടാൽ എങ്ങനെ യൂണിറ്റിലേക്ക് മാറ്റാം example (L x b x h) L=5•3 x .75 x .75 =2.98125 m3 =2.98125 x 35.31=105.267 cu feet ഈ ക്യൂബിക് ഫീറ്റ് എങ്ങനെ യൂണിറ്റ് ലേക്ക് മാറ്റാം കരിങ്കല്ല് അടിക്കുമ്പോൾ ഒരു ലോറി 1.5 യൂണിറ്റ് ആണ് ഉള്ളത് അത് കാൽക്കുലേറ്റ് ചെയ്യുന്നതിന് വേണ്ടിയാണ്
Join the Community to
start finding Ideas &
Professionals
Binesh Binu
Contractor | Thrissur
3 യുണിറ്റ് 10000
shijith cp
Contractor | Thrissur
3000