hamburger
Ramla B

Ramla B

Home Owner | Kozhikode, Kerala

കൺസീൽഡ് ടാങ്ക് ഉള്ള ക്ലോസെറ്റിന് മെയിൻറനൻസ് വന്നാൽ ഒരുപാട് കാശ് വരുമോ?.
likes
1
comments
3

Comments


Sruthi Ravindran
Sruthi Ravindran

Civil Engineer | Palakkad

അത് wall nte ഉള്ളിൽ ആയതു കൊണ്ട് maintenance charge കൂടാൻ ചാൻസ് ഉണ്ട്. എത്ര നല്ല quality product ഉപയോഗിച്ചാലും ഉപയോഗിക്കുന്ന വെള്ളം മോശമായാൽ പെട്ടെന്ന് കേട് വരാം. പ്രത്യേകിച്ച് കുഴൽ കിണറിലെ വെള്ളം ( hardness കൂടുതൽ ഉള്ള വെള്ളമാണ് മിക്കതും)

SREESH A
SREESH A

Plumber | Kozhikode

ഇല്ല

Tinu J
Tinu J

Civil Engineer | Ernakulam

no, maintenance will be easy.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store