hamburger
Nabeel Akram

Nabeel Akram

Home Owner | Pathanamthitta, Kerala

അഗ്നികോണിൽ തന്നെ അടുപ്പ് വക്കണം എന്ന് ഇണ്ടോ?
likes
1
comments
6

Comments


Babu SN Puram
Babu SN Puram

Home Owner | Thrissur

വീടിന്റെ മുഖം വടക്ക് ആണെങ്കിൽ അഗ്നികോണിൽ അടുക്കള നല്ലത്

Vasudevan k
Vasudevan k

Civil Engineer | Malappuram

വീട്, ക്ഷേത്രങ്ങൾ, മറ്റു നിർമിതികൾ എന്നിവയൊക്കെ എങ്ങിനെയാവണം നിർമിക്കേണ്ടത് എന്ന് നിർദേശിക്കുന്ന ഒരു നിർദേശമാണ് വാസ്തു ശാസ്ത്രത്തിന്റെ അടിസ്ഥാനം.ഈ ഒരു മേഖല ഒരു പാട് മാറ്റങ്ങൾ ദിനംപ്രതി സംഭവിക്കുന്നതാണ്. അപ്പോൾ പഴയ നിയമങ്ങൾ അതേപടി പിന്തുടരുന്നതിൽ യാതൊരു യുക്തിയുമില്ല.എന്ന് കരുതി അത് തെറ്റാണ് എന്ന് പറയുന്നത് തികച്ചും ശരിയല്ല. സാധ്യമാവുന്ന സ്ഥലങ്ങളിൽ അതിൽ വിശ്വാസമുള്ളവർക്ക് അതുപോലെ ചെയ്യാം. ശാസ്ത്രത്തിൽ അടുക്കള ഏതുഭാഗത്തു വരണം എന്ന് പറയുന്നതിൽ യാതൊരു അന്ധവിശ്വാസസവുമില്ല. കാരണം അത് യുക്തി പരമാണ്. മോഡേൺ ആർക്കിടെക്ചറും അത് അംഗീകരിക്കുന്നു. സൂര്യപ്രകാശം ലഭ്യമാകുന്നിടത്താണ് അടുക്കളക്ക് സ്ഥാനം പറഞ്ഞിട്ടുള്ളൂ. അതിൽ തെറ്റില്ല കലഹരണപെട്ടിട്ടില്ല.

Hima Beena
Hima Beena

Civil Engineer | Ernakulam

No, angne illa

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

വാസ്തു മുഴുവൻ അനുസരിച്ചുകൊണ്ട് ഇക്കാലത്തു നിങ്ങൾക്ക് വീട് വയ്ക്കുക അസാധ്യമാണ്. ഇന്നല്ലെങ്കിൽ മറ്റൊന്നിൽ compromise ചെയ്യേണ്ടി വരും. വാസ്തു കലഹരണപ്പെട്ട ഒന്നാണ്. മതിയായ ശരിയായ ദിശയിൽ ventilation കിട്ടുന്നു എന്ന് ഉറപ്പാക്കിയാൽ നിങ്ങൾക്ക് കന്നിമൂലയിലും അടുപ്പ് വയ്ക്കാം.

Anukrishnan s nair
Anukrishnan s nair

Civil Engineer | Pathanamthitta

that's depend on your faith

Rahees Mohammed
Rahees Mohammed

3D & CAD | Malappuram

No, According to vastu Agni cone is not suitable for bedroom. if there is a bedroom the bed should not touch the wall.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store