soil ടെസ്റ്റ് നടത്തി അതിൻറെ റിപ്പോർട്ട് ബേസ് ചെയ്തതിനുശേഷം മാത്രമേ, അവിടെ എന്ത് തരം ഫൗണ്ടേഷൻ ആണ് ഏറ്റവും അനുയോജ്യം എന്ന് പറയാൻ സാധിക്കുകയുള്ളൂ. ഗുണവും ഉപയോഗവും വച്ചുനോക്കുമ്പോൾ സോയിൽ ടെസ്റ്റിന് മുടക്കുന്ന ഈ തുക അനാവശ്യമായ ഒരു ചെലവ് അല്ലെന്ന് മനസ്സിലാക്കാൻ സാധിക്കും. അങ്ങനെ ചെയ്യുമ്പോൾ ഓരോരോ മീറ്ററിലും ഉള്ള മണ്ണിൻറെ ഘടന പരിശോധനയ്ക്ക് വിധേയമാക്കുകയും ആ മണ്ണ് എത്ര ലോഡ് വരെ ബെയർ ചെയ്യുമെന്ന് കാൽക്കുലേറ്റ് ചെയ്ത് മനസ്സിലാക്കുവാനും സാധിക്കും .അങ്ങനെ കാര്യങ്ങൾ ചെയ്യുമ്പോൾ, ആ സ്ഥലത്തിന് പറ്റിയ ഏറ്റവും നല്ലതും, ബലവത്തായതും, ചെലവ് കുറഞ്ഞതുമായ ഫൗണ്ടേഷൻ ഏതെന്ന് തിരഞ്ഞെടുക്കുവാനും സാധിക്കും. വെള്ളക്കെട്ട് ഉള്ള പ്രദേശം ആണെന്ന് കരുതി അവിടുത്തെ മണ്ണ് മോശം ആണ് എന്ന് അർത്ഥമില്ല , അതുകൊണ്ട് soil ടെസ്റ്റ് നടത്തി കാര്യങ്ങൾ ചെയ്യുക എന്നുള്ളതാണ് ഏറ്റവും ഉത്തമം.
5 അടി തഴുമ്പോൾ ഉറപ്പു ഉണ്ടെങ്കിലോ മണലാണെങ്കിലോ ഫിലർ അടിച്ചു പ്ലിന്ത് ചെയ്യുക.
5 അടിക്കു തഴ ക്‌ളെ ആണെങ്കിൽ ( കമ്പി അടിച്ചു താഴ്ത്തി നോക്കുക )
ക്‌ളെ കുറച്ചാണെങ്കിൽ മാറ്റി ഫിലർ ചെയ്യുക. ഫുള്ള് ക്‌ളെ ആണെങ്കിൽ ഫൈയലിംഗ് ചെയ്യുക. ഒരിക്കലും റിസ്കാടുക്കാതിരിക്കുക.
Tinu J
Civil Engineer | Ernakulam
soil ടെസ്റ്റ് നടത്തി അതിൻറെ റിപ്പോർട്ട് ബേസ് ചെയ്തതിനുശേഷം മാത്രമേ, അവിടെ എന്ത് തരം ഫൗണ്ടേഷൻ ആണ് ഏറ്റവും അനുയോജ്യം എന്ന് പറയാൻ സാധിക്കുകയുള്ളൂ. ഗുണവും ഉപയോഗവും വച്ചുനോക്കുമ്പോൾ സോയിൽ ടെസ്റ്റിന് മുടക്കുന്ന ഈ തുക അനാവശ്യമായ ഒരു ചെലവ് അല്ലെന്ന് മനസ്സിലാക്കാൻ സാധിക്കും. അങ്ങനെ ചെയ്യുമ്പോൾ ഓരോരോ മീറ്ററിലും ഉള്ള മണ്ണിൻറെ ഘടന പരിശോധനയ്ക്ക് വിധേയമാക്കുകയും ആ മണ്ണ് എത്ര ലോഡ് വരെ ബെയർ ചെയ്യുമെന്ന് കാൽക്കുലേറ്റ് ചെയ്ത് മനസ്സിലാക്കുവാനും സാധിക്കും .അങ്ങനെ കാര്യങ്ങൾ ചെയ്യുമ്പോൾ, ആ സ്ഥലത്തിന് പറ്റിയ ഏറ്റവും നല്ലതും, ബലവത്തായതും, ചെലവ് കുറഞ്ഞതുമായ ഫൗണ്ടേഷൻ ഏതെന്ന് തിരഞ്ഞെടുക്കുവാനും സാധിക്കും. വെള്ളക്കെട്ട് ഉള്ള പ്രദേശം ആണെന്ന് കരുതി അവിടുത്തെ മണ്ണ് മോശം ആണ് എന്ന് അർത്ഥമില്ല , അതുകൊണ്ട് soil ടെസ്റ്റ് നടത്തി കാര്യങ്ങൾ ചെയ്യുക എന്നുള്ളതാണ് ഏറ്റവും ഉത്തമം.
Shan Tirur
Civil Engineer | Malappuram
മണ്ണ് ടെസ്റ്റ് ചെയ്തിട്ട് അതിന് അനുസരിച്ചു ചെയ്‌താൽ അതാവും നല്ലത്.
Robin Punnackal
Contractor | Ernakulam
Raft foundation and kutti Colam best pls contact 8.5.8.9.9.9.9.8.1.8
unni krishnan
Contractor | Thiruvananthapuram
മണ്ണിന്റെ ഘടന അനുസരിച്ചു ചെയ്യുക. മണ്ണ് ടെസ്റ്റ് ചെയ്യുക.. അവിടുത്തെ വെള്ളത്തിന്റെ കയറ്റം അനുസരിച്ചു ഫൌണ്ടേഷൻ തീരുമാനിക്കാവുന്നത് ആണ്
Faisalfaisi Faisalfaisi
Home Owner | Malappuram
2250 sqf വീട് സിറ്റ് ഔട്ട് വിശാല മായ പ്ലാൻ ഉണ്ടോ
Abhilash kumars
Civil Engineer | Kottayam
Raft foundation
RUBIKS INTERIOR
Home Owner | Thrissur
u r civil engineer?
Sumesh p
Contractor | Kottayam
sand piling with raft foundation
jaya kumar
Contractor | Thiruvananthapuram
5 അടി തഴുമ്പോൾ ഉറപ്പു ഉണ്ടെങ്കിലോ മണലാണെങ്കിലോ ഫിലർ അടിച്ചു പ്ലിന്ത് ചെയ്യുക. 5 അടിക്കു തഴ ക്‌ളെ ആണെങ്കിൽ ( കമ്പി അടിച്ചു താഴ്ത്തി നോക്കുക ) ക്‌ളെ കുറച്ചാണെങ്കിൽ മാറ്റി ഫിലർ ചെയ്യുക. ഫുള്ള് ക്‌ളെ ആണെങ്കിൽ ഫൈയലിംഗ് ചെയ്യുക. ഒരിക്കലും റിസ്കാടുക്കാതിരിക്കുക.
akhil anand acharya
Contractor | Pathanamthitta
ഫിലർ കൊടുത്തു പ്ലിന്ത് അടിക്കുക