Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
PK Omanakuttan
Home Owner | Idukki, Kerala
താഴെ ഫോട്ടോയിൽ മാർക്ക് ചെയ്തിരിക്കുന്ന ഭാഗം ഗ്ലാസ്സ് ഒഴിവാക്കി എന്തു കൊണ്ടു മേഞ്ഞാലാണ് ഭംഗിയാവുക ?
6
1
Comments
Moideen Moideen
Fabrication & Welding | Palakkad
പോളി കാർബൺ
More like this
Abin Thaha Azees
Home Owner
പുതിയ വീടിന്റെ 3ഡി ആണ് ഇത്. ഇതിൽ red മാർക്ക് ചെയ്ത സ്ഥലത്ത് ഒരു സ്പേസ് ഉണ്ട്. അവിടെ GI വെച്ച് ഒരു ladder പോലെ ആണ് ഡിസൈനിൽ ഉള്ളത്. പക്ഷെ അത് പിന്നീട് issue ആകില്ലേ. അവിടെ ക്ലീൻ ചെയ്യാൻ ഒക്കെ പ്രശ്നം വരില്ലേ. അത് ഒഴിവാക്കി ആ ഭാഗം വൃത്തി ആയി ചെയ്യാൻ ഐഡിയ പറഞ്ഞു തരാമോ?
Thomas Abraham
Home Owner
വീട് ഓടിട്ടതാണ് ഫ്രണ്ട് വശം ആസ്പറ്റോസ് ഷീറ്റ്ടിച്ച് വെച്ചിരിക്കുന്നു കാലം കഴിഞ്ഞപ്പോൾ വെള്ളം ഇറങ്ങി പട്ടിക കേടായി ആസ്പറ്റോസ് ഷീറ്റ് പൊട്ടി താഴെ വീഴുന്നു. ഇത് എങ്ങനെ പരിഹരിക്കാൻ പറ്റും
Shajeer Th
Home Owner
ഫോട്ടോയിൽ കാണുന്ന പോലെ കാർ പോർച്ചിന്റെ മുകളിൽ കൊടുത്തിട്ടുള്ള പാത്തി (മഴ വെള്ളം പോകുന്നതിനു ) കവർ ചെയ്ത് മറക്കാൻ പറ്റിയ മെറ്റീരിയൽ ഉപയോഗിച്ചു ചെയ്യാൻ പറ്റിയ ആളുകളുണ്ടെങ്കിൽ pls contact.. urgent..
vishnu b
Home Owner
plz help ഇത് വീടിന്റെ ഗോപുരത്തിന്റെ താഴെ റെഡ് കളർ യിൽ കൊടുത്ത ഇടതു ലൈറ്റ് ഇടാൻ ആണ് കൊടുത്തിരിക്കുന്നു ഇത് കുഴപ്പം ഉണ്ടോ
sethu v k
Home Owner
ഈ ഫോട്ടോയിൽ കാണുന്ന ഈർപ്പത്തിനു ഒരു സൊല്യൂഷൻ suggest ചെയ്യാമോ. ബാത്രൂം walls ആണ്, അതിനോട് ചേർന്നിരിക്കുന്ന ഷെൽഫിലും പ്രോബ്ലം ആണ്.
Prof.R M S Kartha
Home Owner
Dear friends, താഴെ കൊടുത്തിരിക്കുന്ന ഭാഗം ആകർഷകം ആക്കാൻ എന്താണ് നല്ലത്. ഇപ്പോൾ അവിടെ ഒരു bare look ആണ് ഉള്ളത്. Expecting your valuable suggestions.
santhosh kumar
Home Owner
ഈ മോഡലിൽ roof കോൺക്രീറ്റ് ചെയ്ത ശേഷം.. അതിന്റെ മേൽ gi roof.. ചെയ്തു ceramic ഓട് ആണ്... വീടിന്റെ മുൻവശം.. മേൽ ഭാഗം. ഓടിന്റെ താഴെ 8mm v board വച്ച്..പാനൽ ചെയ്യുന്നു.... അത്.. വർഷങ്ങൾ നിൽക്കുമോ, വേറെ.. ഏതെങ്കിലും പാനൽ ഈ മോഡലിനു പറ്റിയത് ഉണ്ടോ
Shajeer Th
Home Owner
മാർക്ക് ചെയ്തിട്ടുള്ള ഭാഗത്തു ഏത് type മെറ്റീരിയൽ ആണ് use ചെയ്യേണ്ടത്?
syamala devi
Home Owner
ഈ ഫോട്ടോയിൽ mark ചെയ്ത area യിൽ ഒരു design suggest ചെയ്യാമോ?
Libin Thomas
Civil Engineer
താഴെ കൊടുത്തിരിക്കുന്ന സ്ട്രക്ചറിൽ വർക്ക് പെയിന്റിങ്ങിന് കൊട്ടേഷൻ ക്ഷണിക്കുന്നു... ബർജർ പി യു പെയിൻറ് ആണ്.. പെയിൻറിങ് എക്സ്പിരിയൻസ് ഉള്ളവർ കോൺടാക്ട് ചെയ്യുക 9446000971 area 29x 9 m
MRTS Mpn
Service Provider
ഈ വീടിന്റെ മുൻ ഭാഗത്തു (മാർക്ക് ചെയ്തിരിക്കുന്ന )ചെയ്യാൻ പറ്റുന്ന ഡിസൈൻ work പറയാമോ?
sreejith c m
Building Supplies
ഫോട്ടോയിൽ കാണുന്ന ഭാഗം വളരെ ഓപ്പൺ ആയാണ് കിടക്കുന്നത്..സ്റ്റേയറിന്റെ മുകൾ ഭാഗം എന്തെങ്കിലും അർച്ച് കൊടുത്ത് ആ സ്പേസ് കുറക്കാൻ പറ്റുമോ സ്റ്റെയർ കയറുമ്പോൾ തലമുട്ടാത്ത രീതിയിൽ പിന്നേ ബാത്ത് റൂമിൽ നിന്ന് ഇറങ്ങിവരുമ്പോൾ എന്തെങ്കിലും ഒരു മറയായി കൊടുക്കാൻ പറ്റുമോ കർട്ടനോ മറ്റോ
Vishnu Nair
Home Owner
സ്റ്റയർ ഭിത്തിയിലെ ഈ ഓപ്പൺ സ്ഥലത്ത് ടെറകോട്ട ജാളി കൊടുക്കാൻ ഉദ്ദേശിക്കുന്നു (10 അടി). കൊടുക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ ? ഇത് വടക്ക് ഭാഗം ആണ്, മഴ എരിച്ചിൽ ഒത്തിരി അടികും എന്ന് കേട്ടു.. ശെരിയാണോ?
BITTY SEBASTIAN
Home Owner
വീടിൻ്റെ double height area ആണിത്. Terous ലേക്കാണ് ee wall space open ആയിരിക്കുന്നത്. ഇവിടെ ventilation close ആവാതെ glass, Jali work അല്ലാതെ variety ആയി വേറെ എന്തു ചെയ്യാൻ പറ്റും.
anoop appu
Home Owner
ഈ ജനൽ നനയാത്ത രീതിയിൽ ചരിവു shade അടിക്കാൻ എന്താണ് മാർഗം. Contractor പറയുന്നു അവിടെ Plain shade പറ്റു Any suggetion Plz
Ajesh n divakaran
Home Owner
പ്രിയപ്പെട്ടവരെ ഞാന്‍ ഒരു വീട് വയ്ക്കുവാൻ പോകുകയാണ് . വീടിന്റെ മുൻഭാഗത്തു കാണുന്ന റെഡ് മാർക്ക് ചെയത ജനല്‍ stair landing മൂലം കുറച്ചു ഭാഗം മറഞ്ഞു പോകും . ഇതിന് പകരം എന്തു ആണ് ഇവിടെ വരുതെണ്ടത് ? അവിടെ വാസ്തു പ്രകാരം open ആയി കിടക്കേണ്ടത് ഉണ്ട് . എല്ലാ നല്ലവരായ കൂട്ടുകാരില്‍ നിന്നും നിര്‍ദേശങ്ങൾ ക്ഷണിക്കുന്നു
vishnukumar bs
Building Supplies
കാർ പോർച്ച് സീലിംഗ് and side എന്തു material anu
sreejith s
Home Owner
ഈ തൂണുകളുടെ ഇടയിൽ എന്തു വന്നാലാകും ഭംഗിയാവുക....?
vishnu b
Home Owner
ഇത് ലിവിങ് റൂമിന്റെ ടോപ് ഭാഗം ആണ് ഇവിടെ ചെയാൻ പറ്റിയ ചിലവ് കുറഞ്ഞ മോഡൽ കാണിക്കാവോ
Jimmy Mathews
Home Owner
എന്റെ വീടിന്റെ stair കയറി ചെല്ലുന്ന ഭാഗം ആണിത്.... ഇവിടെ ചെയ്യാൻ പറ്റിയ ചെലവ് കുറഞ്ഞ പാർട്ടീഷൻ ഐഡിയാസ് വല്ലതും ഉണ്ടോ? സ്ഥലം Thodupuzha..
Join the Community to
start finding Ideas &
Professionals
Moideen Moideen
Fabrication & Welding | Palakkad
പോളി കാർബൺ