Bar diameter നിർണ്ണയിയ്ക്കുന്നത് നമ്മൾ കൊടുക്കുന്ന openings ൻ്റെ Span അനുസരിച്ചാണ് . മുകളിൽ നില എടുക്കുന്ന വീടാണെങ്കിൽ Lintel belt ഇവയുടെ steel ന് നല്ല പരിഗണന കൊടുക്കണം . സാധാരണ, 10mm ൻ്റെ 4 bar കൾ ( 2 bottom & 2 top ) 17.5 cm അകലത്തിൽ 8mm dia bar ൻ്റെ rings കൊടുക്കുക. Lintel , 15 cm ഘനത്തിൽ വാർക്കുക. സാധാരണ belt ( ഭിത്തി ഒഴിവ് വരാത്ത സ്ഥലങ്ങളിൽ ) 10mm ൻ്റെ , 2 കമ്പി കൊടുത്ത് 8 mm , distributor 17.5 cm അകലത്തിൽ കൊടുത്ത് , 10 cm ഘ നത്തിൽ വാർക്കുക. . എന്തായാലും , ഇത് ഒരു thumb rule മാത്രമാണ് . ഒരു Experienced Civil Engineer ടെ സഹായം തേടുക.
Tinu J
Civil Engineer | Ernakulam
Bar diameter depends on the span and opening provided for windows etc.
Roy Kurian
Civil Engineer | Thiruvananthapuram
Bar diameter നിർണ്ണയിയ്ക്കുന്നത് നമ്മൾ കൊടുക്കുന്ന openings ൻ്റെ Span അനുസരിച്ചാണ് . മുകളിൽ നില എടുക്കുന്ന വീടാണെങ്കിൽ Lintel belt ഇവയുടെ steel ന് നല്ല പരിഗണന കൊടുക്കണം . സാധാരണ, 10mm ൻ്റെ 4 bar കൾ ( 2 bottom & 2 top ) 17.5 cm അകലത്തിൽ 8mm dia bar ൻ്റെ rings കൊടുക്കുക. Lintel , 15 cm ഘനത്തിൽ വാർക്കുക. സാധാരണ belt ( ഭിത്തി ഒഴിവ് വരാത്ത സ്ഥലങ്ങളിൽ ) 10mm ൻ്റെ , 2 കമ്പി കൊടുത്ത് 8 mm , distributor 17.5 cm അകലത്തിൽ കൊടുത്ത് , 10 cm ഘ നത്തിൽ വാർക്കുക. . എന്തായാലും , ഇത് ഒരു thumb rule മാത്രമാണ് . ഒരു Experienced Civil Engineer ടെ സഹായം തേടുക.
Bovas Thankachan
Civil Engineer | Ernakulam
8mm 4 nos