1.ഒരു മീറ്റർ വീതിയുള്ള വാതിൽ കട്ടളക്ക് മരം മുറിക്കുന്നത് എത്ര സെൻറീമീറ്റർ വീതി, നീളം അളവുകൾ പറഞ്ഞുതരാമോ ?
2.രണ്ടു പാളി ജനലിന് കട്ടിളക്ക് വീതി നീളം മരം മുറിക്കുന്നതിന്റെ അളവുകൾ പറഞ്ഞുതരാവോ?
കട്ടിള കാലിന് 7 അടിക്ക് മുറി കണ്ടിക്കാം 100 ന്റ കട്ടിള പടിക്ക് 4 അടിക്കോ 120 cm നോ മുറി കണ്ടിക്കാം അത് ജനൽ പടിക്കു oഎടുക്കാം ഇനി ജനൽ കാലിന് 135 cm + 1 ഇഞ്ച് കൂട്ടി മുറി കണ്ടിക്കാം സൈസ് നാലര ഇഞ്ച് x രണ്ടര ഇഞ്ച് കുറച്ചു കൂടി സൈസ് നാലെ മുക്കാൽ x രണ്ടേമുക്കാൽ
രണ്ടു പാളി ജനലിന് ഒരു മീറ്ററിന്റെ രണ്ടു പീസും, 135 സെന്റീമീറ്ററിന്‍റെ മൂന്ന് പീസ് ആണ് വേണ്ടത്. താങ്കളുടെ കൈവശമുള്ള മരങ്ങൾ വേണ്ട ജനലിന്റെ എണ്ണം അനുസരിച്ച് മുറിക്കാവുന്നതാണ്.
ഒരു മീറ്റർ കട്ടിളക്ക് പ്രത്യേകമായി മരം മുറിക്കേണ്ട കാര്യമില്ല അടി നീളത്തിലുള്ള പീസ് അറുത്ത് കഴിഞ്ഞാൽ വളവുള്ളത് ഒരു മീറ്റർ വീതം മുറിച്ചു ഉപയോഗിക്കാവുന്നതാണ്. വളവില്ലാത്തത് അടി പീസായി ഉപയോഗിക്കാം.
Devasya Devasya nt
Carpenter | Kottayam
കട്ടിള കാലിന് 7 അടിക്ക് മുറി കണ്ടിക്കാം 100 ന്റ കട്ടിള പടിക്ക് 4 അടിക്കോ 120 cm നോ മുറി കണ്ടിക്കാം അത് ജനൽ പടിക്കു oഎടുക്കാം ഇനി ജനൽ കാലിന് 135 cm + 1 ഇഞ്ച് കൂട്ടി മുറി കണ്ടിക്കാം സൈസ് നാലര ഇഞ്ച് x രണ്ടര ഇഞ്ച് കുറച്ചു കൂടി സൈസ് നാലെ മുക്കാൽ x രണ്ടേമുക്കാൽ
Shahanas P A
Building Supplies | Ernakulam
രണ്ടു പാളി ജനലിന് ഒരു മീറ്ററിന്റെ രണ്ടു പീസും, 135 സെന്റീമീറ്ററിന്‍റെ മൂന്ന് പീസ് ആണ് വേണ്ടത്. താങ്കളുടെ കൈവശമുള്ള മരങ്ങൾ വേണ്ട ജനലിന്റെ എണ്ണം അനുസരിച്ച് മുറിക്കാവുന്നതാണ്. ഒരു മീറ്റർ കട്ടിളക്ക് പ്രത്യേകമായി മരം മുറിക്കേണ്ട കാര്യമില്ല അടി നീളത്തിലുള്ള പീസ് അറുത്ത് കഴിഞ്ഞാൽ വളവുള്ളത് ഒരു മീറ്റർ വീതം മുറിച്ചു ഉപയോഗിക്കാവുന്നതാണ്. വളവില്ലാത്തത് അടി പീസായി ഉപയോഗിക്കാം.
unnikrishnan
Carpenter | Thrissur
yes