hamburger
Sarath Chandran

Sarath Chandran

Home Owner | Thiruvananthapuram, Kerala

വീടുപണിക്ക്, പഴയ വീടുകളുടെ ഉരുപ്പടികൾ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പം എന്തെങ്കിലും ഉണ്ടോ? .
likes
2
comments
4

Comments


Shahanas P A
Shahanas P A

Building Supplies | Ernakulam

ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല നല്ലതാണ്. പിന്നെ ചില ആളുകൾ പുതിയ വീടിന് അത് ഉപയോഗിക്കുക കുറവാണ്. കാരണം പഴയ മന പോലെയുള്ള വലിയ ദുർമരണങ്ങൾ നടന്ന വീടുകളിലെ മരങ്ങൾ ഉപയോഗിക്കുമ്പോൾ ചിലർക്ക് അത് ഒരു നെഗറ്റീവ് എനർജി ആയി തോന്നാറുണ്ട്

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

no issue

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കട്ടിള , ജന്നൽ എന്നിവയുടെ ആവശ്യമായ അളവുകൾ കിട്ടുന്നുണ്ടെങ്കിൽ ഉപയോഗിയ്ക്കാം .

RAJESH R
RAJESH R

Architect | Thiruvananthapuram

സൈസ് മാത്രം ശ്രദ്ധിക്കണം. height കുറയാതെയും പടി കനം കുറയാതെയും നോക്കി എടുക്കുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store