ചുടുകല്ലിൻ്റെയും , താബൂക്കിൻ്റെയും compressive strength test ചെയ്ത് നോക്കുക. Fire rating നോക്കുക. size നോക്കുക ... അങ്ങനെ ഒരുപാട് test കൾ ഉണ്ട് Engineering aspects ൽ പറയാൻ . എല്ലാ ചുടുകട്ടകളും construction ന് നല്ലതല്ല . അതുപോലെ , എല്ലാ താബൂക്കുകളും . ഒരു ഷെഡ് കെട്ടാൻ എന്തായാലും മതി . കോളം, ബീം വർക്കൾക്കും അത്ര പ്രശ്നം വരില്ല . എന്നാൽ load bearing wall കൾക്ക് ഇവ രണ്ടും നല്ലത് എടുക്കണം . comparison നടത്താൻ പല parameters പരിഗണിയ്ക്കണ്ടതായിട്ടുണ്ട് . ചോദ്യം ചോദിയ്ക്കുന്നവർ specific ആയി ചോദിച്ചാൽ മാത്രമെ കൃത്യമായ മറുപടി തരാൻ സാധിയ്ക്കുകയുള്ളു . ക്ഷമിക്കുക.
ചുടുകല്ല് കൊണ്ട് 9ഇഞ്ചു ചുവർ കെട്ടാം. cement block കൊണ്ട് 6ഇഞ്ചു /8ഇഞ്ചു ചുവർ കെട്ടാം. അതിനു അനുസരിച്ചുള്ള സ്പാൻ കൊടുക്കാം റൂമികൾക്കു. പിന്നെ ചിലവ് ബ്ലോക്ക് ചുവർ കേട്ടുന്നതിന്റ 2.5 ഇരട്ടി വരും, cement, parapodi /മണൽ, ജോലിക്കൂലിയും...
Roy Kurian
Civil Engineer | Thiruvananthapuram

Suresh TS
Civil Engineer | Thiruvananthapuram
ഇതിനൊക്കെ എന്ത് മറുപടി പറയാനാണ്? അതും ഈ കാലഘട്ടത്തിൽ? കണ്ടാൽ തന്നെ മനസ്സിലാകില്ലേ വ്യത്യാസം? അല്ലെങ്കിൽ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമായി പറയുക.
A FRAME Developers
Contractor | Thiruvananthapuram
Engineering properties different ayirikkum , compressive strength, water absorption, soundness test result etc
തേരിയിൽ ബിൽഡേഴ്‌സ്