hamburger
Sahiha Nizam

Sahiha Nizam

Home Owner | Kannur, Kerala

തേപ്പ്പിന് എത്ര പ്രാവിശ്യം വെള്ളം ഒഴിക്കണം
likes
7
comments
6

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

6-7 ദിവസം രണ്ടു നേരവും വെള്ളം ഒഴിയ്ക്കൂ ന്നത് നല്ലതാണ്.

Vk R
Vk R

Civil Engineer | Kannur

എത്ര എന്നല്ല... ഡ്രൈ ആവാതിരിക്കുക എന്നതാണ് curing അഥവാ നനക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്... പ്ലാസ്റ്റർ വെള്ള കളർ വരുന്നു എങ്കിൽ ഡ്രൈ ആവുന്നു എന്നാണ്.. ഒരാഴ്ച നന്നായി നനക്കാൻ ശ്രമിച്ചാൽ നന്നായി...

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

കന്റീനിയസ് for minimum 10 days

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

. രാവിലെയും വൈകിട്ടും ഓരാഴ്ച അടുപിച്ച് ചുവരിൽ വെള്ളം സ്പ്രേ ആണ് ഉത്തമം

Rahees Mohammed
Rahees Mohammed

3D & CAD | Malappuram

min. 7 days Daily min. 2times

Jibin Mathew
Jibin Mathew

Civil Engineer | Kannur

7 days

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store