neutral white or വൈറ്റ്.
falls ceiling ചെയ്തത് ആണെങ്കിൽ warm ഉം കൂടെ സെപ്പറേറ്റ് കൊടുക്കാം.
white ഒഴിവാക്കി warm ചെയ്യുന്നത് residential space ൽ നല്ലതല്ല എന്നാണ് എന്റെ അഭിപ്രായം
warm colour എന്നും Standerd ആണ്. എന്നാൽ രാത്രി കാലങ്ങളിൽ മറ്റുകളർ വ്യക്തമായി കാണണമെങ്കിൽ clear വൈറ്റ് ബൾബ് കൾ ആവശ്യമാണ്.. so ജിബ്സം സീലിംഗ് ചെയ്ത റൂം ആണെങ്കിൽ രണ്ട് ലൈറ്റ് warm ഉം രണ്ട് ലൈറ്റ് ക്ലിയർ വൈറ്റ് കൊടുക്കുക.. സ്ട്രിപ്പ് ലൈറ്റ് warm വൈറ്റ് ചെയ്യുന്നതാവും നല്ലത്..
baiju pk
Interior Designer | Malappuram
white
ad design hub 7677711777
3D & CAD | Kannur
neutral white or വൈറ്റ്. falls ceiling ചെയ്തത് ആണെങ്കിൽ warm ഉം കൂടെ സെപ്പറേറ്റ് കൊടുക്കാം. white ഒഴിവാക്കി warm ചെയ്യുന്നത് residential space ൽ നല്ലതല്ല എന്നാണ് എന്റെ അഭിപ്രായം
Lijesh Lakshman
Interior Designer | Kozhikode
warm colour എന്നും Standerd ആണ്. എന്നാൽ രാത്രി കാലങ്ങളിൽ മറ്റുകളർ വ്യക്തമായി കാണണമെങ്കിൽ clear വൈറ്റ് ബൾബ് കൾ ആവശ്യമാണ്.. so ജിബ്സം സീലിംഗ് ചെയ്ത റൂം ആണെങ്കിൽ രണ്ട് ലൈറ്റ് warm ഉം രണ്ട് ലൈറ്റ് ക്ലിയർ വൈറ്റ് കൊടുക്കുക.. സ്ട്രിപ്പ് ലൈറ്റ് warm വൈറ്റ് ചെയ്യുന്നതാവും നല്ലത്..
Sudheesh Kuruvancheri
Interior Designer | Malappuram
വാം or വൈറ്റ്
Guz Interior
Interior Designer | Malappuram
good for warm white
Aziz Ammengara
Home Owner | Sharjah
കണ്ണിന് കുഴപ്പമില്ലാത്ത കളർ, in between there is a colour, 'Cool white (4000K). നമ്മുടെ നാട്ടിൽ ന്യൂട്രൽ വൈറ്റ് എന്ന് പറയും.
Sreenath Sree Sree
Fabrication & Welding | Thiruvananthapuram
yellow
baiju pk
Interior Designer | Malappuram
off white