hamburger
Manesh Parambath

Manesh Parambath

Home Owner | Kozhikode, Kerala

നടുമുറ്റം റൂഫിങ്ങ്..... കാറ്റും ,വെളിച്ചവും ലഭിക്കുകയും വേണം.... റൂഫിങ്ങ് ഗ്ലാസ് or ഫൈബർ ഏതാണ് നല്ലത് സുഹൃത്തുക്കളെ.. .....
likes
1
comments
3

Comments


saleem K saleem
saleem K saleem

Interior Designer | Kozhikode

നടുമുടത്തിന്ന് എന്തിനാണ് റൂഫിങ്? അപ്പോൾ നടുമുറ്റം എന്ന സങ്കല്പം തന്നെ മാറില്ലേ...

WAZA HOMES
WAZA HOMES

Architect | Kozhikode

glass roofing ann nallath.....for more details contact 98.46.20.80.52. Waza Homes, at Moozhikkal

Gireesh Puthalath
Gireesh Puthalath

Architect | Wayanad

movable glass കൊടുക്കാം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store