hamburger
Purushothaman Nair

Purushothaman Nair

Home Owner | Thiruvananthapuram, Kerala

സ്ലോപ് റൂഫ് ആണോ ഫ്ലാറ്റ് റൂഫ് ആണോ ബഡ്ജറ്റ് ഫ്രണ്ട്‌ലി?
likes
1
comments
11

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

എപ്പോഴും flat roof തന്നെയാണ് നല്ലത് . ഒന്നും quality അനുസരിച്ച് ചെയ്താൽ budget friendly ആകില്ല . അനാവശ്യ wastage , procurement , workmanship എന്നിവയിൽ ഒഴിവാക്കി നമുക്ക് budget compromise ചെയ്യാം . Flat roof, 12.5 cm എങ്കിലും ഘനത്തിൽ quality ശ്രദ്ധിച്ച് ചെയ്താൽ ഇപ്പോഴത്തെ കാലാവസ്ഥയിൽ കേരളത്തിൽ 20-25 വർഷം life കിട്ടും. Slope roof ശ്രദ്ധിച്ച് ചെയ്തില്ലങ്കിൽ leak ന് സാദ്ധ്യത വളരെ കൂടുതലാണ് .തന്നെയുമല്ല , Centering , Shuttering work ന് labourcharge കൂടുതലുമായിരിയ്ക്കും . Aesthetic ആയി ഒഴിച്ചുകൂടാൻ പറ്റാത്ത സാഹചര്യത്തിൽ മാത്രം slope roof കൊടുത്ത് , മുകളിൽ ceramic tiles ഒക്കെ ചെയ്യുന്നതാവും നല്ലത്.

Niyadh  K M
Niyadh K M

Contractor | Ernakulam

സ്ലോപ് റൂഫ് ലീക്കിന് സാധ്യത ഉണ്ട്

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

budget friendly എപ്പോഴും flat roof ആണ്.

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

flat roof

RAKESH S
RAKESH S

Civil Engineer | Thiruvananthapuram

flat roof തന്നെയാണ് നല്ലത്

George Tom
George Tom

Contractor | Idukki

flat roof ആണ്,12cm കനത്തിൽ varethal മതി, leak ഉണ്ടാകുകയില്ല, slope varkunnakallum നല്ലത്

VV  Builders and Builders
VV Builders and Builders

Contractor | Alappuzha

flat roof

sebastian Thomas
sebastian Thomas

Contractor | Ernakulam

flat roof

AMARJITH LAL S N
AMARJITH LAL S N

Civil Engineer | Thiruvananthapuram

flat roof

Reghukumar K
Reghukumar K

Contractor | Thiruvananthapuram

ഫ്ലാറ്റ് റൂഫ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store