hamburger
Muhammed Hisham

Muhammed Hisham

Home Owner | Alappuzha, Kerala

കാർപോർച്ചിൽ വെട്ടം കിട്ടുന്ന രീതിയിൽ റൂഫ് വർക്ക് ചെയ്യാൻ പോളി കാർബണേറ്റ്ഷീറ്റ് ആണോ നല്ലത് .ചെയ്യുന്നതിന്റെ ചിലവ് എത്ര വരും.
likes
0
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

200-230 രുപ റേറ്റ് വരും , പ്രകാശം ലഭിയ്ക്കും , മെയിൻ്റനൻസ് കൃത്യമായി ചെയ്യണം

Anil  Kumar
Anil Kumar

Fabrication & Welding | Pathanamthitta

നല്ലത് ആണോ എന്ന് ചോദിച്ചാൽ പായൽ പിടിക്കും

Robin  Joseph
Robin Joseph

Interior Designer | Idukki

call me 8606236370

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store