hamburger
Sandeep koshy

Sandeep koshy

Home Owner | Thiruvananthapuram, Kerala

ബെഡ്റൂമിന് ഇൻറീരിയർ ചെയ്യുമ്പോൾ ഏതെല്ലാം കാര്യങ്ങൾ കാണാം പ്രാധാന്യം കൊടുക്കേണ്ടത്?.
likes
2
comments
3

Comments


Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

plan varakkumbol thanne furniture layout cheyth roomil aavashyamulla traffic undenn urapp varuthuka

Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

space

Sarath J
Sarath J

Carpenter | Thiruvananthapuram

ബെഡ്റൂമിന്റെ സൈസും മനസ്സിലാക്കുക അതിൻറെ വാതിലും ജനലും ബാത്റൂം ഉണ്ടെങ്കിൽ അതിൻറെ വാതിലിന്റെയും സ്ഥാനങ്ങൾ മനസ്സിലാക്കി ബെഡും അലമാരയും എങ്ങനെ വയ്ക്കുമെന്ന് നിശ്ചയിക്കുക അതിനുശേഷം അഡീഷണൽ ആയി വേണ്ട ഫർണിച്ചറുകൾ നിശ്ചയിക്കുക ഇവയെ ഇത്രയും മനസ്സിലാക്കിയതിനു ശേഷം മാത്രം സ്ഥലപരിമിതി മനസ്സിലാക്കി ഇൻറീരിയർ ചെയ്യുക. ഇൻറീരിയർ ചെയ്യുന്നതിന്റെ മെയിൻ ഘടകം എന്ന് പറയുന്നത് ഭംഗി മാത്രമല്ല സ്ഥലപരിമിതി മറികടക്കുക എന്നതുകൂടിയാണ്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store