hamburger
Fousiya Kabeer

Fousiya Kabeer

Home Owner | Kozhikode, Kerala

റെഡ് oxide ഫ്ളോറിങ് ഹെൽത്ത്‌ പ്രേശ്നങ്ങൾ ഉണ്ടാക്കുമോ?
likes
3
comments
3

Comments


Jayesh  Vargheese
Jayesh Vargheese

Flooring | Ernakulam

ഒരു പ്രേശ്നവുമില്ല ഏറ്റവും നല്ലതും ആണ് red oxide flooring

santhosh santhosh
santhosh santhosh

Fabrication & Welding | Malappuram

ചാണകം മെഴുകിയ നിലവും കൈതോലയുടെ പുൽപ്പായ താങ്കളുടെ ആയുസ്സ് അഞ്ച് മുതൽ 10 വർഷം വരെ കൂടുന്നതായിരിക്കും

Shan Tirur
Shan Tirur

Civil Engineer | Malappuram

ചെലവ് കുറഞ്ഞതും മോടിയുള്ളതുമായ ഫ്ലോറിംഗ് ഓപ്ഷൻ, റെഡ് ഓക്സൈഡ് നിലകൾ മനോഹരവും പരിപാലിക്കാൻ എളുപ്പവുമാണ്. റെഡ് ഓക്സൈഡ് ഫ്ലോറിംഗ്: ദോഷങ്ങൾ ഇക്കാലത്ത്, റെഡ് ഓക്സൈഡ് ഫ്ലോറിംഗ് നന്നായി ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന പ്രൊഫഷണലുകളെ കണ്ടെത്തുന്നത് എളുപ്പമല്ല, കാരണം ഈ രീതി പലപ്പോഴും പരിശീലിക്കപ്പെടുന്നില്ല. റെഡ് ഓക്സൈഡ് ഫ്ലോറിംഗ് ഇടുന്നത് സമയമെടുക്കുന്നതും അധ്വാനം ആവശ്യമുള്ളതുമായ ഒരു പ്രവർത്തനമാണ്. ... കഠിനമായ കാലാവസ്ഥയിൽ തുറന്നാൽ, റെഡ് ഓക്സൈഡ് ഫ്ലോറിംഗ് പൊട്ടാൻ സാധ്യതയുണ്ട്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store