Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Praveen R Nair
Home Owner | Kozhikode, Kerala
wpc material കൊണ്ട് ഫ്ളോറിങ് ചെയാൻ സാധിക്കുമോ ?
0
1
Comments
muraleedharan ks
Interior Designer | Thrissur
പറ്റില്ല
More like this
Santhosh Krishnan
Home Owner
WPC ഉപയോഗിച്ച് കൊണ്ട് അടുക്കളയുടെ കംപ്ലീറ്റ് ബോക്സിങ് structure ചെയാൻ സാധിക്കുമോ ?
Ahilash vrindavan
Home Owner
35 വർഷം പഴക്കം ഉള്ള വീട് ആണ്. ചില ഭാഗങ്ങൾ വെട്ടുകല്ലിലും മറ്റുള്ളവ ഇഷ്ട്ടികയിലും ആണ് കെട്ടിയിരിക്കുന്നത്. ഓട് മാറ്റി വീട് കോൺക്രീറ്റ് ചെയാൻ സാധിക്കുമോ ?
jis k
Home Owner
ജനൽ പാളികൾ, വാതിലുകൾ നിർമിക്കുവാൻ ഏതാണ് നല്ല WPC material കട്ടിലകൾ njn Floresta WPC ആണ് ഉപയോഗിച്ചത്.
Gokul Akhil
Home Owner
steel കൊണ്ട് മോഡുലാർ കിച്ചൻ ഉണ്ടാക്കാൻ സാധിക്കുമോ?.
ASHHAD m
Interior Designer
wpc board കൊണ്ട് Door നിർമിച്ചാൽ എന്തെങ്കിലും complaint ഉണ്ടാകുമോ '''...
Santhosh Krishnan
Home Owner
WPC ഉപയോഗിച്ച് കൊണ്ട് അടുക്കളയുടെ കംപ്ലീറ്റ് ബോക്സിങ് structure ചെയാൻ സാധിക്കുമോ ?
Unni Babin Babin
Interior Designer
WPC material suppliers uddo Kozhikode
Gopalan Kiran
Home Owner
ഫ്ളോറിങ് ചെയാൻ ഏറ്റവും കുറവ് ചിലവ് ഏതു മെറ്റീരിയൽ ആണ് ?
Sreekumar Sankar
Home Owner
തടി കൊണ്ട് ഉള്ള ഫ്ളോറിങ് വെള്ളം വച്ച് എന്നും വൃത്തിയാകാൻ പറ്റുമോ?
Asif Mohammed
Home Owner
എനിക്ക് നാല് സെൻറ് സ്ഥലം ഉള്ള പ്ലോട്ട് ഉള്ളൂ.അവിടെ കോർട്ട്യാർഡ് വെച്ചു കൊണ്ട് ഒരു വീട് ചെയ്തുകഴിഞ്ഞാൽ കുഴപ്പമുണ്ടാകുമോ?.അങ്ങനെ ചെയ്യാൻ സാധിക്കുമോ?.
Febina Ahmed
Home Owner
ബാൽക്കണിയിൽ സിലിംഗ് ചെയാൻ സാധിക്കുമോ ?
Krishnan Hari
Home Owner
WPC material paint ചെയ്ത് ഉപയോഗിക്കാൻ പറ്റുമോ ?.
Ramla B
Home Owner
അലൂമിനിയം കൊണ്ട് മോഡുലാർ കിച്ചൻ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമോ? . അലൂമിനിയത്തിന് wood ൻറെ കളർ കൊടുക്കുവാൻ സാധിക്കുമോ? . ?
Gopalan Kiran
Home Owner
ഇഷ്ടമുള്ള കളർ കൊടുത്തുകൊണ്ട് അലൂമിനിയം കൊണ്ട് വാർഡ്രോബുകൾ, പാനൽ വർക്കുകൾ എന്നിവ ചെയ്യാൻ സാധിക്കുമോ?.
Santhosh Krishnan
Home Owner
wpc മെറ്റീരിയൽ കൊണ്ട് ഫ്ലോറിങ് സാധ്യമാണോ?.
Jithin Varghese
Home Owner
ആറു വർഷം മുമ്പ് നിർമിച്ച വീടാണ് എന്റേത്. ഇരുമ്പ് കൊണ്ട് ഉള്ള ജനാലകൾ ആണ് ഉപയോഗിച്ചത്. ഇപ്പോൾ അവ മാറ്റി റെഡിമെയ്ഡ് ജനാലകൾ സ്ഥാപിക്കണം എന്ന് ആഗ്രഹിക്കുന്നു, ഭിത്തിക്കു കെടുപാടുകൾ വരാതെ ഇത് ചെയാൻ സാധിക്കുമോ ?
Raneesh K
Contractor
Wpc material kitchen cupboard undakan KOZHIKODE evde vangan kitum
Ahilash vrindavan
Home Owner
അലൂമിനിയം കൊണ്ട് മോഡുലാർ കിച്ചൻ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമോ? . അലൂമിനിയത്തിന് wood ൻറെ കളർ കൊടുക്കുവാൻ സാധിക്കുമോ ?
Sreekumar Sankar
Home Owner
അലൂമിനിയം കൊണ്ട് വാർഡ്രോബുകൾ, പാനൽ വർക്കുകൾ എന്നിവ ചെയ്യാൻ സാധിക്കുമോ. ഇഷ്ടമുള്ള കളർ അതിന് കൊടുക്കാൻ കഴിയുമോ? .
ayoob valiya Peediyakkal
Interior Designer
WPC കൊണ്ട് സ്റ്റെയർകെയസ് സ്റ്റപ്പ് ചെയ്യാൻ പറ്റുമോ?
Join the Community to
start finding Ideas &
Professionals
muraleedharan ks
Interior Designer | Thrissur
പറ്റില്ല