hamburger
Noushad nachu

Noushad nachu

Home Owner | Malappuram, Kerala

ഫ്ളോറിങ് മാർബിൾ ആണോ ടൈൽ ആണോ നല്ലത്
likes
2
comments
13

Comments


Ratheesh MK
Ratheesh MK

Flooring | Pathanamthitta

ഫ്ലോറിങ്ങിന് ഏറ്റവും നല്ലത് മാർബിൾ ആണ്

samson Joseph
samson Joseph

Contractor | Ernakulam

marble ആണ് നല്ലത്

Sudharsanan Sudharsanan   c
Sudharsanan Sudharsanan c

Flooring | Kollam

മാർബിൾ ചെയ്യുകയാണെങ്കിൽ 10 വർഷം കഴിഞ്ഞാലും പോളിഷ് വീണ്ടു ഉപയോഗിക്കാവുന്നതാണ് ടൈൽ ആണെങ്കിൽ രണ്ടാമത് പോളിഷ് ചെയ്യാൻ പറ്റത്തില്ല

Kannan V
Kannan V

Flooring | Palakkad

ബഡ്‌ജറ്റ് അനുസരിച്ചു സെലക്ട് ചെയാം

Basheer p
Basheer p

Flooring | Vijayapura

marble life

Jijesh P
Jijesh P

Flooring | Thrissur

tail only full glass powder 🙏🙏 good marble

biju vs
biju vs

Flooring | Ernakulam

marbile better

Ratheesh R
Ratheesh R

Flooring | Palakkad

അവനവൻടെ ഇഷ്ട്ടം അതാണ് കോസ്റ്റ് കുടും മാർബിൾ അത്രേ ഉള്ളു

тσραz gяσυρ тιℓєѕ ωσяк
тσραz gяσυρ тιℓєѕ ωσяк

Flooring | Kozhikode

of course tile

Dream Homes Kerala
Dream Homes Kerala

Flooring | Malappuram

marbil

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store