hamburger
Raheela Beevi

Raheela Beevi

Home Owner | Kasaragod, Kerala

ബാത്രൂം ഭിത്തിയിൽ അഴുക്ക് and പായൽ പിടിക്കുന്നത് എങ്ങനെ ഒഴിവാക്കാൻ സാധിക്കും?
likes
0
comments
3

Comments


Mathews George
Mathews George

Civil Engineer | Thiruvananthapuram

കൂടെ കൂടെ ഭിത്തി കഴുകി വൃത്തിയാക്കിയാൽ പോരെ

Tinu J
Tinu J

Civil Engineer | Ernakulam

വെള്ളവും സോപ്പും ഉപയോഗിക്കുന്ന സ്ഥലത്ത് സ്വാഭാവികമായി അഴുക്കും പായലും ഉണ്ടാകും.പീരിയോഡിക്കൽ ആയിട്ട് വാഷ് ചെയ്ത് ക്ലീൻ ചെയ്ത് എടുക്കുക എന്നുള്ളതാണ് ഏറ്റവും നല്ല സൊലൂഷൻ.

Anvar Basheer
Anvar Basheer

Flooring | Kottayam

tiles ethanu

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store