hamburger
Raheela Beevi

Raheela Beevi

Home Owner | Kasaragod, Kerala

വീട് പണിയുമ്പോൾ സ്റ്റീൽ വാതിൽ വെക്കുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം? ഇടി ഉള്ള അവസരങ്ങളിൽ സുരക്ഷിതം ആണോ?
likes
5
comments
4

Comments


Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

quality product nallathanu

Shajumon Chacko
Shajumon Chacko

Gardening & Landscaping | Malappuram

ആര് എന്തു പറഞ്ഞാലും എല്ലാത്തരം Metal കളും വൈദ്യതി മിന്നൽ ചാലകങ്ങളാണ് അത് ഏത് മന്ദബുദ്ധികൾക്കും അറിയുന്നതാണ് , ഇടിമിന്നൽ വീടേൽ അടിച്ചാൽ മാത്രമേ പ്രശ്നമാകത്തുള്ളൂ എന്നു മാത്രം , ഇപ്പോൾ തേക്കു മരങ്ങൾ നല്ല വില കുറവിൽ കിട്ടും, ഉരുപടിയായി ( ready to fix) വാങ്ങിയാൽ വില കൂടും. വസിക്കുന്നിടത്ത് Metal കളുടെ കൂടുതൽ ഉപയോഗം ആരോഗ്യത്തിന് നല്ലതല്ല. ഇതിൽ കാലാവസ്ഥ അന്തരീക്ഷ പ്രതിപ്രവർത്തനം നടക്കും.

MK ARCHITECTURE DESIGN STUDIO
MK ARCHITECTURE DESIGN STUDIO

Civil Engineer | Alappuzha

steel doors korache nale kazhiyumbol weight karannam hang avum so athe karannam hinges proper ayit edan bhudhimutte undavare und

Shan Tirur
Shan Tirur

Civil Engineer | Malappuram

yes safe ആണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store