what is the required good height for ground floor of the commercial building of 2000sqft in intermediate commercial area.
looking forward to rent out for bank, showroom, textile , restaurant etc...
Is 3.3 m is ideal clear height ...
please advise
ഏത് തരം കെട്ടിടങ്ങൾക്കും Finished floor to Finished floor height ആണ് Architects/designers fix ചെയ്യുക. Structural requirement അനുസരിച്ച് SIabൻ്റ കനം കൊടുക്കേണ്ടി വരുമ്പോൾ ceiling/ false Ceiling height, Staircase tread & riser ratio എന്നിവ കൂടി പരിഗണിച്ച് കൃത്യമായ Floor to floor ഉയരം Plan ൽ തന്നെ fix ചെയ്യൂ. 12അടി ( 3.60 m ഉയരം കൊടുത്താൽ 9അടി മുതൽ 10 അടി ഉയരത്തിൽ air condition duct/ false ceiling കൂടി ചെയ്യാവുന്നതാണു്).
Shan Tirur
Civil Engineer | Malappuram
9,10 അടി കൊടുക്കുക
N UNNIKRISHNAN NAIR
Civil Engineer | Alappuzha
ഏത് തരം കെട്ടിടങ്ങൾക്കും Finished floor to Finished floor height ആണ് Architects/designers fix ചെയ്യുക. Structural requirement അനുസരിച്ച് SIabൻ്റ കനം കൊടുക്കേണ്ടി വരുമ്പോൾ ceiling/ false Ceiling height, Staircase tread & riser ratio എന്നിവ കൂടി പരിഗണിച്ച് കൃത്യമായ Floor to floor ഉയരം Plan ൽ തന്നെ fix ചെയ്യൂ. 12അടി ( 3.60 m ഉയരം കൊടുത്താൽ 9അടി മുതൽ 10 അടി ഉയരത്തിൽ air condition duct/ false ceiling കൂടി ചെയ്യാവുന്നതാണു്).
Abdulraheem Abdulla
Civil Engineer | Alappuzha
minimum required hight is 3m giving 3,3m it is helpfull for ceiling.IfACis proposed minimum hight is more comfort for cooling