അഞ്ച് അടി ആണ് സാധാരണ മതിൽ പൊക്കം
4 അടി എന്ന് പറയുന്നത് ഒരുപാട് കുറവ് ആണ്
അതുപോലെ പട്ടികൾ പെട്ടെന്ന് ചാടി കയറുകയും ചെയ്യും
എൻ്റെ അയൽ വീട്ടിൽ 4 അടി ചെയ്തിട്ട് രണ്ടാമത് ഒന്നുകൂടി പൊക്കി കെട്ടി എടുക്കേണ്ടി വന്നു
തെരുവ് നായ്ക്കളുടെ ശല്ല്യം കുറച്ചു കൂടുതൽ ഉണ്ട്
ഒരു മതിൽ എന്ന് പറയുന്നത് ഭംഗിക്ക് വേണ്ടി അരുത് സുരക്ഷ ഉറപ്പ് വരുത്തേണ്ട ഒരു കാര്യം കൂടി ആണ്
അതുകൊണ്ട് ആലോചിച്ചു ചെയ്യുക
Manesh kumar
Home Owner | Kollam
അഞ്ച് അടി ആണ് സാധാരണ മതിൽ പൊക്കം 4 അടി എന്ന് പറയുന്നത് ഒരുപാട് കുറവ് ആണ് അതുപോലെ പട്ടികൾ പെട്ടെന്ന് ചാടി കയറുകയും ചെയ്യും എൻ്റെ അയൽ വീട്ടിൽ 4 അടി ചെയ്തിട്ട് രണ്ടാമത് ഒന്നുകൂടി പൊക്കി കെട്ടി എടുക്കേണ്ടി വന്നു തെരുവ് നായ്ക്കളുടെ ശല്ല്യം കുറച്ചു കൂടുതൽ ഉണ്ട് ഒരു മതിൽ എന്ന് പറയുന്നത് ഭംഗിക്ക് വേണ്ടി അരുത് സുരക്ഷ ഉറപ്പ് വരുത്തേണ്ട ഒരു കാര്യം കൂടി ആണ് അതുകൊണ്ട് ആലോചിച്ചു ചെയ്യുക
Shan Tirur
Civil Engineer | Malappuram
5 അടി
Tinu J
Civil Engineer | Ernakulam
4 to 5 feet
Amrutha Ajith
Civil Engineer | Thrissur
4 feet mathi ,,നല്ല ഭംഗി ഉള്ള വീട് പണിതത് ആരെങ്കിലും ഓക്കേ കാണണ്ടേ ...പ്രൈവസി വേണം എന്നാണെകിൽ height കൂട്ടം
FEMIL vadakkan
Civil Engineer | Thrissur
4 to 6 feet.