hamburger
Sajeevan P K

Sajeevan P K

Home Owner | Thrissur, Kerala

പുട്ടിക്കും സാധാ പെയിൻറിങ്ങിനും പകരം വെള്ളം ഇറങ്ങാത്ത തരത്തിലുള്ള പ്ലാസ്റ്റിക് റബ്ബർ കൺണ്ടല്ലുള്ള പെയിൻറ് ഉണ്ടെന്നു കേൾക്കുന്നു.അതിനെക്കുറിച്ച് പറഞ്ഞു തരാമോ?.
likes
3
comments
4

Comments


Rasheed TK
Rasheed TK

Painting Works | Wayanad

ultima Protac ചെയ്താൽ മതി വൈറ്റ് സിമൻ്റ് ഉപയോഗിക്കേണ്ടതില്ല

Neat and  clean  painters
Neat and clean painters

Painting Works | Thrissur

ചിലവ് കൂടും ചേട്ടാ... ഇത് കേരളത്തിൽ ഒരു കടയിലും കിട്ടുകയും ഇല്ലാ..

Happyhome Interior
Happyhome Interior

Civil Engineer | Thrissur

call me sir tcr..

mericon designers
mericon designers

Water Proofing | Wayanad

ഭിത്തിയിൽ ആണോ ചെയ്യേണ്ടത് വെള്ളം ഒട്ടും ഇറങ്ങാത്ത പെയിൻറിങ് ഉണ്ട് വിളിക്കുമെങ്കിൽ പറഞ്ഞു തരാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store