hamburger
Jincy George

Jincy George

Home Owner | Thiruvananthapuram, Kerala

968 സ്ക്വയർ ഫീറ്റ് വരുന്ന വീടിൻറെ ബെൽറ്റ് ചെയ്യുവാൻ എത്ര കിലോ കമ്പി വേണ്ടിവരും പറയാമോ? .
likes
4
comments
2

Comments


Tinu J
Tinu J

Civil Engineer | Ernakulam

ബെൽറ്റ് വാർക്കുവാൻ ഏകദേശം 660 kg സ്റ്റീല് വേണ്ടിവരും

Haris pm
Haris pm

Contractor | Kozhikode

6*4 റിങ് 280 നോസ്, 8mm സ്റ്റീൽ 26 ലെങ്ത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store