hamburger
Krishnan Hari

Krishnan Hari

Home Owner | Kannur, Kerala

ചെങ്കല്ല് വെച്ച് വീട് പണിയാം എന്ന് കരുതിയിരുന്നതാണ്. സിമൻറ് വളരെ കൂടുതൽ ആകും എന്ന് പറയുന്നു.മറ്റെന്ത് മെറ്റീരിയലാണ് ചെലവ് കുറച്ച് വീട് പണിയാൻ ഉള്ളത് പറഞ്ഞുതരാമോ?.
likes
4
comments
8

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ചെങ്കല്ല് അല്ലെങ്കിൽ പിന്നെ strength ഉള്ളത് cement ബ്രിക്‌സ് ആണ്. ഇതിലൊക്കെ ചെയ്യുക ആണെങ്കിൽ പ്ലാസ്റ്റർ ഒഴിവാക്കണം. പ്ലാസ്റ്റർ ചെയ്യാതെ paint അടിക്കണം. ഇല്ലെങ്കിൽ ചെങ്കല്ല് വെച്ച് ചെയ്യുന്നതും മാറ്റാതതും ഒക്കെ expence വല്ല്യ വ്യത്യാസം വരുന്നില്ല. നിങ്ങൾ കണ്ണൂർ അല്ലെ നല്ലത് ചെങ്കല്ല് കിട്ടുമെങ്കിൽ അത് തന്നെ ആണ് വീട് വെക്കാൻ better

K P S  Kannur
K P S Kannur

Civil Engineer | Kannur

latrite is best

Aneesh Koyadan
Aneesh Koyadan

Contractor | Kannur

Aneesh Koyadan
Aneesh Koyadan

Contractor | Kannur

DREAMLINE BUILDERS
DREAMLINE BUILDERS

Contractor | Thrissur

cement solid bricks

PM builders
PM builders

Civil Engineer | Kannur

interlock brincks

interlock brincks
saji tr
saji tr

Contractor | Kannur

കണ്ണൂരിലെ ചെങ്കൽ തന്നെയാണ് ബെറ്റർ നല്ല ഫസ്റ്റ് കല്ല് എടുത്താൽ മതി താല്പര്യമുണ്ടെങ്കിൽ കല്ല് ഏർപ്പാടാക്കി തരാം

Suji ksudhakaran Kannan
Suji ksudhakaran Kannan

Contractor | Ernakulam

ഹോളോബ്രിക്സ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store