രണ്ടു രീതിയിൽ ചെയ്യാറുണ്ട്.ഒരുപാട് ഉറവ എടുക്കുന്ന സ്ഥലമാണെങ്കിൽ ബെൽറ്റ് കോൺക്രീറ്റിൻറെ ഒപ്പം തന്നെ സ്റ്റീൽ ഇട്ടുകൊണ്ട് ഫ്ലോർ കോൺക്രീറ്റ് ചെയ്യാറുണ്ട് .അതല്ല മറ്റു പ്രശ്നങ്ങളൊന്നും ഇല്ല എങ്കിൽ മെയിൻ സ്ലാബിൻറെ പണികൾ കഴിഞ്ഞിട്ടാണ് ഫ്ലോർ കോൺക്രീറ്റ് ചെയ്യാറുള്ളത്.
viju Tp viju Tp
Contractor | Kozhikode
വയറിംഗ് cutting വർക്ക്കുകൾ കഴിഞ്ഞിട്ട് ചെയ്യുന്നത് ആണ് നല്ലത്
Jamsheer K K
Architect | Kozhikode
ഫ്ലോറിങ്ങിനു മുൻപ്. മൈൻവർപ് കഴിഞ്ഞു, പ്ലാസ്റ്ററിങ് ടൈമിന് മുൻപ്
unique contractors
Contractor | Kollam
after main concrete
Aziz Ammengara
Home Owner | Sharjah
main വാർപിൻന്റെ കൂടെ ചെയ്യാം 😄
Shan Tirur
Civil Engineer | Malappuram
മെയിൻ വാർപ്പ് കഴിഞിട്ട് ആണ് ചെയ്യാറ്
Poornima k
Civil Engineer | Kozhikode
after main slab concrete
Tinu J
Civil Engineer | Ernakulam