I hope you can read malayalam fonts .let me clarify your doubt as everybody can understand.
ഭിത്തിയിലെ പൊള്ളിച്ച സംഭവിക്കുന്നത് പ്രധാനമായും രണ്ട് കാരണങ്ങളാലാണ്. ഒന്ന് ബാത്ത് റൂമിലെ ഭിത്തിയിൽ നിന്നും നടവ് പടരുന്നത് മൂലം അല്ലെങ്കിൽ അങ്ങോട്ടുള്ള പ്ളംബ്ബിങ്ങ് ലൈനിൽ വരുന്ന ലീക്കേജ് മൂലം രണ്ട് തറയിൽ നിന്നും രണ്ടടി ഉയരം വരെ പൊങ്ങി നിൽക്കുന്ന കാപ്പിലറി റൈസ് ഓഫ് വാട്ടർ മൂലം -
ഇന്ന് പൊതുവെ ഒരുപാട് ആളുകൾ നേരിടുന്ന ഒരു പ്രശ്നം ആണ് ഇത്.
ബെൽറ്റ് ഇല്ലെങ്കിൽ ഇങ്ങനെ ഒരു പ്രശ്നം സംഭവിക്കാം.
എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാവരും ബെൽറ്റ് വാർത്തിട്ട് തന്നെ ആണ് ചെയ്യാർ. ഇതാണ് നിങ്ങളുടെ പ്രശ്നം എന്നുണ്ടെങ്കിൽ ഇത് പരിഹരിക്കുക എന്നത് ബുദ്ധിമുട്ട് ആണല്ലോ. അപ്പോൾ wall ഇൽ കൂടുതൽ ആയി പൊളിഞ്ഞ ഭാഗം മുഴുവൻ ആയി ചുരണ്ടി എടുത്ത് ക്ലീൻ ചെയ്ത് നന്നായി waterproof ചെയ്ത് 2 coat putti ഇട്ട് paint ചെയ്യുക. എന്നാൽ കുറെ ഒക്കെ പരിഹാരം ആവും.
ഇനി ഉള്ളത് bathroom ലീക്കേജ് ആണ്.
അത് നിങ്ങൾ ചെക്ക് ചെയ്യുമ്പോൾ bathroom tile ൻ ഇടയിൽ കൂടെ വെള്ളം ഇറങ്ങുന്നത് ആണോ അതോ bathroom plumbing ൻ എന്തെങ്കിലും രൂപത്തിൽ തകരാർ സംഭവിച്ചിട്ടുണ്ടോ എന്നുള്ളതും പരിശോധിക്കുക. എന്താണെന്ന് കണ്ടെത്തി പരിഹരിക്കുക. tile ൻ വിടവിലൂടെ വെള്ളം ഇറങ്ങുന്നത് ആണെങ്കിൽ tile ഇളക്കി എടുത്ത് clean ചെയ്ത് waterproof ചെയ്ത് 2,3mm thicknss ൽ epoxy ഇട്ട് fill ചെയ്ത് tile വിരിക്കുക...
I have same problem dampness on walls and hence peeling of paints. The house is at Madikeri( Mercara), Kodagu( Coorg), Karnataka. It seems due to percolation through gaps in tiles, as some one suggested. Water is dripping through the waist slab of the staircase during rainy season through the hole made for balustrade on the side of stair. This affects internal walls and ceiling also.
We checked the plumbing; but no leakage was found. The electrician suggested that water could possibly be through electrical conduit. Any suggestions?
Engineer Rafi
Architect | Kozhikode
ഒന്നാമത്തെ പ്രശ്നം നമുക്ക് വാട്ടർപ്രൂഫിങ്ങ് മെത്തേഡുകൾ വച്ച് പൂർണമായി പരിഹരിക്കാം.
Engineer Rafi
Architect | Kozhikode
I hope you can read malayalam fonts .let me clarify your doubt as everybody can understand. ഭിത്തിയിലെ പൊള്ളിച്ച സംഭവിക്കുന്നത് പ്രധാനമായും രണ്ട് കാരണങ്ങളാലാണ്. ഒന്ന് ബാത്ത് റൂമിലെ ഭിത്തിയിൽ നിന്നും നടവ് പടരുന്നത് മൂലം അല്ലെങ്കിൽ അങ്ങോട്ടുള്ള പ്ളംബ്ബിങ്ങ് ലൈനിൽ വരുന്ന ലീക്കേജ് മൂലം രണ്ട് തറയിൽ നിന്നും രണ്ടടി ഉയരം വരെ പൊങ്ങി നിൽക്കുന്ന കാപ്പിലറി റൈസ് ഓഫ് വാട്ടർ മൂലം -
Shan Tirur
Civil Engineer | Malappuram
ഇന്ന് പൊതുവെ ഒരുപാട് ആളുകൾ നേരിടുന്ന ഒരു പ്രശ്നം ആണ് ഇത്. ബെൽറ്റ് ഇല്ലെങ്കിൽ ഇങ്ങനെ ഒരു പ്രശ്നം സംഭവിക്കാം. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാവരും ബെൽറ്റ് വാർത്തിട്ട് തന്നെ ആണ് ചെയ്യാർ. ഇതാണ് നിങ്ങളുടെ പ്രശ്നം എന്നുണ്ടെങ്കിൽ ഇത് പരിഹരിക്കുക എന്നത് ബുദ്ധിമുട്ട് ആണല്ലോ. അപ്പോൾ wall ഇൽ കൂടുതൽ ആയി പൊളിഞ്ഞ ഭാഗം മുഴുവൻ ആയി ചുരണ്ടി എടുത്ത് ക്ലീൻ ചെയ്ത് നന്നായി waterproof ചെയ്ത് 2 coat putti ഇട്ട് paint ചെയ്യുക. എന്നാൽ കുറെ ഒക്കെ പരിഹാരം ആവും. ഇനി ഉള്ളത് bathroom ലീക്കേജ് ആണ്. അത് നിങ്ങൾ ചെക്ക് ചെയ്യുമ്പോൾ bathroom tile ൻ ഇടയിൽ കൂടെ വെള്ളം ഇറങ്ങുന്നത് ആണോ അതോ bathroom plumbing ൻ എന്തെങ്കിലും രൂപത്തിൽ തകരാർ സംഭവിച്ചിട്ടുണ്ടോ എന്നുള്ളതും പരിശോധിക്കുക. എന്താണെന്ന് കണ്ടെത്തി പരിഹരിക്കുക. tile ൻ വിടവിലൂടെ വെള്ളം ഇറങ്ങുന്നത് ആണെങ്കിൽ tile ഇളക്കി എടുത്ത് clean ചെയ്ത് waterproof ചെയ്ത് 2,3mm thicknss ൽ epoxy ഇട്ട് fill ചെയ്ത് tile വിരിക്കുക...
Engineer Rafi
Architect | Kozhikode
രണ്ടാമത്തെ പ്രശ്നം വീട് നിർമാണ സമയത്ത് തന്നെ DP C കൊടുത്ത് നൽകിയിട്ടില്ലെങ്കിൽ പിന്നീട് നമുക്ക് ശാശ്വതമായി പരിഹരിക്കാൻ കഴിയില്ല
Rajarathnam Naroth
Home Owner | Kannur
I have same problem dampness on walls and hence peeling of paints. The house is at Madikeri( Mercara), Kodagu( Coorg), Karnataka. It seems due to percolation through gaps in tiles, as some one suggested. Water is dripping through the waist slab of the staircase during rainy season through the hole made for balustrade on the side of stair. This affects internal walls and ceiling also. We checked the plumbing; but no leakage was found. The electrician suggested that water could possibly be through electrical conduit. Any suggestions?
Smartcare waterproofing
Water Proofing | Kottayam
bathroom nte side aanu engil tile joint cut cheythu apoxy edanam ..veedinte Ullil aanu engil out side waterproofing cheuga